Crime: മദ്യപരുടെ പേക്കൂത്തിൽ നശിച്ചത് കർഷകരുടെ അധ്വാനം; പാട്ടക്കർഷകർക്ക് വൻ നഷ്ടം

Anti-social activity: തെങ്ങിൻതോപ്പിന് തീയിട്ട് മദ്യപർ. വാഴകളും തെങ്ങിൻ തൈകളും കത്തിനശിച്ചു. ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്ത കർഷകർക്ക് വൻ നഷ്ടം.

  • Zee Media Bureau
  • Mar 6, 2024, 04:13 PM IST

The drunken people set to fire in farm

Trending News