close

News WrapGet Handpicked Stories from our editors directly to your mailbox

harthal

ഹര്‍ത്താല്‍: എസ്എസ്എല്‍സി ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ മാറ്റിവച്ചു

ഹര്‍ത്താല്‍: എസ്എസ്എല്‍സി ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ മാറ്റിവച്ചു

പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പരീക്ഷ സെക്രട്ടറി അറിയിച്ചു.

  

Feb 18, 2019, 08:43 AM IST
ഹര്‍ത്താലില്‍ അക്രമം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടിയെടുത്തു: പിണറായി വിജയന്‍

ഹര്‍ത്താലില്‍ അക്രമം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടിയെടുത്തു: പിണറായി വിജയന്‍

സംസ്ഥാനത്തിന് ദുഷ്‌പേര് ഉണ്ടാക്കുന്ന തരത്തില്‍ ഹര്‍ത്താല്‍ നടത്തിയെന്ന് പറഞ്ഞ മുഖ്യമന്ത്രി അനാവശ്യ ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ സര്‍വ്വകക്ഷിയോഗത്തിന് തയ്യാറാണെന്നും പറഞ്ഞു.   

Jan 28, 2019, 10:48 AM IST
മകരവിളക്ക്: നട തുറന്ന് ആറ് ദിവസം പിന്നിടുമ്പോഴും വരുമാനത്തില്‍ കോടികളുടെ കുറവ്

മകരവിളക്ക്: നട തുറന്ന് ആറ് ദിവസം പിന്നിടുമ്പോഴും വരുമാനത്തില്‍ കോടികളുടെ കുറവ്

മാളികപുറത്തെ വരുമാനവും മുറിവാടകയിലൂടെ കിട്ടുന്നതും എല്ലാം കുറഞ്ഞു.   

Jan 7, 2019, 11:28 AM IST
ഡിവൈഎഫ്ഐ-യുവമോര്‍ച്ച സംഘര്‍ഷം; വെൺമണി പഞ്ചായത്തിൽ ഹര്‍ത്താല്‍ ആരംഭിച്ചു

ഡിവൈഎഫ്ഐ-യുവമോര്‍ച്ച സംഘര്‍ഷം; വെൺമണി പഞ്ചായത്തിൽ ഹര്‍ത്താല്‍ ആരംഭിച്ചു

കല്ലേറില്‍ ഭുവനേശ്വരി ക്ഷേത്രത്തിന്‍റെ കാണിക്ക മണ്ഡപത്തിന്‍റെ ചില്ലു തകര്‍ന്നു.  

Nov 8, 2018, 09:15 AM IST
പത്തനംതിട്ട ജില്ലയിൽ ഇന്ന് ബിജെപി ഹർത്താൽ

പത്തനംതിട്ട ജില്ലയിൽ ഇന്ന് ബിജെപി ഹർത്താൽ

ഒക്ടോബര്‍ 18ന് ശബരിമലയിലേക്ക് പോയ ശിവദാസനെ കാണാനില്ലെന്ന് വ്യക്തമാക്കി 25ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.  

Nov 2, 2018, 09:00 AM IST
വൈക്കത്ത് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു

വൈക്കത്ത് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു

അക്രമത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കൊപ്പം പൊലീസിനും വഴിയാത്രക്കാരനും പരിക്കേറ്റിരുന്നു.  

Oct 24, 2018, 08:19 AM IST
ശബരിമല: നിരോധനാജ്ഞ വെള്ളിയാഴ്ച്ച വരെ നീട്ടി; 15 പേര്‍ പൊലീസ് കസ്റ്റഡിയില്‍

ശബരിമല: നിരോധനാജ്ഞ വെള്ളിയാഴ്ച്ച വരെ നീട്ടി; 15 പേര്‍ പൊലീസ് കസ്റ്റഡിയില്‍

സംഘടിക്കരുതെന്ന് പ്രത്യേക നിര്‍ദേശമുള്ളപ്പോഴും ശബരിമലയില്‍ പ്രതിഷേധക്കാര്‍ കൂട്ടം ചേര്‍ന്ന് മാധ്യമപ്രവര്‍ത്തകയെ തടഞ്ഞു.  

Oct 18, 2018, 09:50 AM IST
ശബരിമല: അഖില ഹിന്ദു പരിഷത്ത് സംസ്ഥാനത്ത് പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി

ശബരിമല: അഖില ഹിന്ദു പരിഷത്ത് സംസ്ഥാനത്ത് പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി

പോലീസ് ശബരിമലയില്‍ അതീവ ജാഗ്രതയിലാണ്. കോഴിക്കോടും മലപ്പുറത്തും പത്തനംതിട്ടയിലും ബസുകള്‍ക്ക് നേരെ കല്ലേറ്.   

Oct 18, 2018, 08:56 AM IST
24 മണിക്കൂര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ശബരിമല സംരക്ഷണസമിതി

24 മണിക്കൂര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ശബരിമല സംരക്ഷണസമിതി

ആരെയും നിയമം കയ്യിലെടുക്കാന്‍ അനുവദിക്കില്ലെന്ന് ഡിജിപി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

Oct 17, 2018, 09:26 AM IST
വടകരയില്‍ ബിജെപി ഹര്‍ത്താല്‍ ആരംഭിച്ചു

വടകരയില്‍ ബിജെപി ഹര്‍ത്താല്‍ ആരംഭിച്ചു

വടകര നഗരസഭയിലും ചോറോട്, ഒഞ്ചിയം, അഴിയൂര്‍, ഏറാമല പഞ്ചായത്തുകളിലുമാണ് ഹര്‍ത്താല്‍. 

Oct 8, 2018, 08:42 AM IST
കോഴിക്കോട് വടകരയില്‍ നാളെ ബിജെപി ഹര്‍ത്താല്‍

കോഴിക്കോട് വടകരയില്‍ നാളെ ബിജെപി ഹര്‍ത്താല്‍

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വടകരയില്‍ ആര്‍എസ്എസ്-ബിജെപി പ്രവർത്തകരുടെ വീടുകൾക്ക് നേരെ ബോംബേറ് ഉണ്ടായിരുന്നു.

Oct 7, 2018, 11:05 AM IST
പത്തനംതിട്ടയില്‍ ബിജെപി ഹര്‍ത്താല്‍ ആരംഭിച്ചു

പത്തനംതിട്ടയില്‍ ബിജെപി ഹര്‍ത്താല്‍ ആരംഭിച്ചു

രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ.  അവശ്യസർവ്വീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Oct 7, 2018, 08:16 AM IST
പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് പത്തനംതിട്ടയില്‍ നാളെ ബിജെപി ഹര്‍ത്താല്‍

പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് പത്തനംതിട്ടയില്‍ നാളെ ബിജെപി ഹര്‍ത്താല്‍

ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ. പത്മകുമാറിന്‍റെ ആറന്മുളയിലെ വീട്ടിലേക്ക് യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ചിലുണ്ടായ സംഘർഷത്തിലാണ് പ്രകാശ് ബാബുവിന് മര്‍ദ്ദനമേറ്റത്.     

Oct 6, 2018, 03:27 PM IST
ശബരിമല സ്ത്രീ പ്രവേശനം: ഹര്‍ത്താല്‍ ആഹ്വാനം ശിവസേന പിന്‍വലിച്ചു

ശബരിമല സ്ത്രീ പ്രവേശനം: ഹര്‍ത്താല്‍ ആഹ്വാനം ശിവസേന പിന്‍വലിച്ചു

സംസ്ഥാനത്ത് പ്രളയവും കൊടുങ്കാറ്റും ആവര്‍ത്തിക്കാന്‍ സാധ്യതയുള്ളതിനാലാണ് ഹര്‍ത്താല്‍ പിന്‍വലിക്കുന്നതെന്ന് ശിവസേന പറഞ്ഞു   

Sep 30, 2018, 07:58 AM IST
വയനാട് ജില്ലയില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താല്‍

വയനാട് ജില്ലയില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താല്‍

  കാട്ടാനയുടെ ആക്രമണത്തില്‍ 11കാരന്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചും ആക്രമണ സ്വഭാവമുള്ള വടക്കനാട് കൊമ്പന്‍ എന്ന ആനയെ മയക്കുവെടിവെച്ച് പിടികൂടണമെന്ന് ആവശ്യപ്പെട്ടുമാണ് ഹര്‍ത്താല്‍.

May 30, 2018, 05:11 PM IST
കോഴിക്കോട് ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ

കോഴിക്കോട് ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ

സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

Apr 18, 2018, 04:19 PM IST
പാലക്കാട് എലപ്പുള്ളിയിൽ നാളെ ബിജെപി ഹര്‍ത്താല്‍

പാലക്കാട് എലപ്പുള്ളിയിൽ നാളെ ബിജെപി ഹര്‍ത്താല്‍

പൊലീസ് ഭീഷണിയെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍  കുറ്റക്കാരനായ എഎസ്ഐക്കെതിരേ നടപടി ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍

Apr 11, 2018, 05:26 PM IST
ഏപ്രില്‍ 9ന് കേരളത്തില്‍ ഹര്‍ത്താല്‍

ഏപ്രില്‍ 9ന് കേരളത്തില്‍ ഹര്‍ത്താല്‍

ദളിത് സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

Apr 5, 2018, 01:10 PM IST
ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; 5 പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; 5 പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍

ബിജപി പ്രവര്‍ത്തകന് വേട്ടേറ്റു. പാലക്കാട് ജില്ലയിലെ ആലത്തൂരിലാണ് സംഭവം. ആലത്തൂര്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ഷിബുവിനാണ് വെട്ടേറ്റത്. ആക്രമികള്‍ ഷിബുവിനെ വീട്ടില്‍ കയറി വെട്ടുകയായിരുന്നു. വെട്ടേറ്റ ഷിബുവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Apr 3, 2018, 09:26 AM IST
ആലപ്പുഴയില്‍ കെ.എസ്.യു - ഡി.വൈ.എഫ്.ഐ സംഘര്‍ഷം; നാളെ ഉച്ച വരെ ഹര്‍ത്താല്‍

ആലപ്പുഴയില്‍ കെ.എസ്.യു - ഡി.വൈ.എഫ്.ഐ സംഘര്‍ഷം; നാളെ ഉച്ച വരെ ഹര്‍ത്താല്‍

കെ.എസ്.യു - ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ആലപ്പുഴ നഗരത്തില്‍ സംഘര്‍ഷം. കല്ലേറിലും ലാത്തിച്ചാര്‍ജിലും പോലീസ് ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരും അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. കൊടിക്കുന്നില്‍ എം.പിയുടെ വാഹനം അടിച്ചു തകര്‍ത്തു. 

Feb 17, 2018, 09:08 PM IST
ആര്‍എസ്എസ് കാര്യാലയത്തിന് തീവെച്ചു, ഏറ്റുമാനൂരില്‍ ഇന്ന് ഹര്‍ത്താല്‍

ആര്‍എസ്എസ് കാര്യാലയത്തിന് തീവെച്ചു, ഏറ്റുമാനൂരില്‍ ഇന്ന് ഹര്‍ത്താല്‍

ഏറ്റുമാനൂരിലെ ആര്‍എസ്എസ് കാര്യാലയത്തിന് അക്രമികള്‍ തീവെച്ചതായി റിപ്പോര്‍ട്ട്. പ്രധിക്ഷേത സൂചകമായി ഇന്ന് ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി പരിധിയില്‍ ആര്‍എസ്എസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. 

Dec 26, 2017, 11:11 AM IST
സംഘര്‍ഷത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു, കയ്പമംഗലത്ത് നാളെ ഹര്‍ത്താല്‍

സംഘര്‍ഷത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു, കയ്പമംഗലത്ത് നാളെ ഹര്‍ത്താല്‍

തൃശൂര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസമുണ്ടായ സിപിഎം-ബിജെപി സംഘര്‍ഷത്തില്‍ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു. മരണപ്പെട്ട സതീശന്‍(51) കയ്പമംഗലം സ്വദേശിയാണ്. 

Nov 26, 2017, 11:52 AM IST
കൊല്ലത്തെ എസ്.ഡി.പി.ഐ ഹര്‍ത്താല്‍ പിന്‍വലിച്ചു

കൊല്ലത്തെ എസ്.ഡി.പി.ഐ ഹര്‍ത്താല്‍ പിന്‍വലിച്ചു

സി.പി.എമ്മുമായുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കൊല്ലം ജില്ലയില്‍ എസ്.ഡി.പി.ഐ ഇന്ന് പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു. പകരം സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 

Nov 18, 2017, 08:39 AM IST
കൊല്ലത്ത് നാളെ ഹര്‍ത്താല്‍

കൊല്ലത്ത് നാളെ ഹര്‍ത്താല്‍

കൊല്ലം ജില്ലയില്‍ നാളെ എസ്.ഡി.പി.ഐ ഹര്‍ത്താല്‍. ചവറയില്‍ സിപിഎം-എസ്.ഡി.പി.ഐ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. 

Nov 17, 2017, 09:22 PM IST
ഗുരുവായൂരില്‍ നാളെ ഹര്‍ത്താല്‍

ഗുരുവായൂരില്‍ നാളെ ഹര്‍ത്താല്‍

ഗുരുവായൂർ നെന്മിനിയിൽ ആർ.എസ്.എസ് പ്രവർത്തകന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഗുരുവായൂര്‍, മണലൂര്‍ മണ്ഡലങ്ങളില്‍ നാളെ ഹര്‍ത്താല്‍. ബി.ജെ.പിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 

Nov 12, 2017, 03:53 PM IST
കരുനാഗപ്പള്ളിയില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താല്‍

കരുനാഗപ്പള്ളിയില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താല്‍

കരുനാഗപ്പള്ളിയില്‍ നാളെ ഹര്‍ത്താലിന് യു.ഡി.എഫ് ആഹ്വാനം. യൂത്ത് കോണ്‍ഗ്രസും എ.ഐ.വൈ.എഫും തമ്മില്‍ സംഘര്‍ഷം നടന്നതിനെ തുടര്‍ന്നാണ് ഹര്‍ത്താല്‍. 

Nov 9, 2017, 07:55 PM IST
തൃശൂര്‍ ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍

തൃശൂര്‍ ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍

  തൃശൂര്‍ ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍. ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. വിവിധ ഹൈന്ദവ സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയായിരിക്കും ഹര്‍ത്താല്‍.

Nov 8, 2017, 08:35 AM IST
തൃശൂര്‍ ജില്ലയില്‍ നാളെ ഹര്‍ത്താല്‍

തൃശൂര്‍ ജില്ലയില്‍ നാളെ ഹര്‍ത്താല്‍

  തൃശൂര്‍ ജില്ലയില്‍ നാളെ ഹര്‍ത്താല്‍. ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ഹിന്ദു ഐക്യവേദിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയായിരിക്കും ഹര്‍ത്താല്‍.

Nov 7, 2017, 02:37 PM IST
മാഹിയില്‍ ബി.ജെ.പി ഹര്‍ത്താല്‍

മാഹിയില്‍ ബി.ജെ.പി ഹര്‍ത്താല്‍

തീരപ്രദേശത്തെ മത്സ്യത്തൊഴിലാളികളെ പൊലിസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ മാഹിയില്‍ തുടങ്ങി.

Oct 31, 2017, 10:49 AM IST
ഹര്‍ത്താലിനെതിരെ ഹൈക്കോടതി; ചെന്നിത്തല വിശദീകരണം നല്‍കണം

ഹര്‍ത്താലിനെതിരെ ഹൈക്കോടതി; ചെന്നിത്തല വിശദീകരണം നല്‍കണം

ഹര്‍ത്താലിനെതിരെ ഹൈക്കോടതി രംഗത്ത്. 16ന് പ്രഖ്യാപിച്ചിരിക്കുന്ന യുഡിഎഫ് ഹര്‍ത്താലിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഹര്‍ത്താലിനെതിരെ സമർപ്പിച്ച ഹർജിയിലാണ് നിർദ്ദേശം.

Oct 12, 2017, 04:15 PM IST
ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം: ആറുപേര്‍ അറസ്റ്റില്‍

ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം: ആറുപേര്‍ അറസ്റ്റില്‍

ആർഎസ്എസ് പ്രവര്‍ത്തകന്‍ രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതികളെല്ലാം പിടിയിലായെന്നു പോലീസ് അറിയിച്ചു. ഇവരില്‍ മുഖ്യപ്രതി മണിക്കുട്ടന്‍ ഉൾപ്പെടെയുള്ള ആരുപേരെയാണ് പോലീസുകാര്‍ അറസ്റ്റ് ചെയ്ത്. ഇവര്‍ക്ക് അക്രമവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് പോലീസുകാരുടെ കണ്ടെത്തല്‍. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്. 

Jul 30, 2017, 03:29 PM IST