ആറാം തീയതി രാവിലെ 10 മണി വരെയാണ്ശ്രീതുവിനെ കസ്റ്റഡിയിൽ വിട്ടു നൽകിയിരിക്കുന്നത്.
ശാസ്ത്രീയ പരിശോധനകളുടെ സഹായത്തോടെയാണ് ശ്രീതുവിന് കൊലപാതകത്തിൽ പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയത്.
സൈബർ സെലിന്റെ സഹായത്തോടെ പാലക്കാട് നിന്നാണ് ശ്രീതുവിനെ പിടികൂടിയത്.
Balaramapuram Child Murder Case:യുവതിയുടെ വെളിപ്പെടുത്തലിൽ എസ്പി ഓഫീസിലെ സിവില്‍ പൊലീസ് ഓഫീസര്‍ക്കെതിരെ ബാലരാമപുരം പൊലീസ് കേസെടുത്തു.
Balaramapuram Child Murder Case:ജനുവരി 30നാണ് ബാലരാമപുരത്ത് രണ്ടരവയസുകാരി ദേവേന്ദുവിന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റിൽ കണ്ടെത്തിയത്.
Balaramapuram Child Murder Case:ഹരികുമാറിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്താലേ കുട്ടിയുടെ കൊലയ്ക്ക് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താൻ കഴിയൂവെന്ന് പോലീസ് പറഞ്ഞിരുന്നു.
Balaramapuram Child Murder Case Updates:ഹരികുമാറിനെ ഒരാഴ്ചത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് പോലീസ് ആവശ്യപ്പെട്ട അപേക്ഷയുടെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ 11 മണിയോടെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയിരുന്നു.
Balaramapuram Child Murder Case:തട്ടിപ്പിന് സഹായിച്ചവരുടെ വിവരങ്ങൾ ശ്രീതു പൊലീസിന് കൈമാറിയിട്ടുണ്ട്.
10 പരാതികളാണ് ശ്രീതുവിനെതിരെ പൊലീസിന് ലഭിച്ചിരിക്കുന്നത്. പരാതികളിൽ അന്വേഷണം നടക്കുകയാണ്.
10 പരാതികളാണ് ശ്രീതുവിനെതിരെ പൊലീസിന് ലഭിച്ചിരിക്കുന്നത്. പരാതികളിൽ അന്വേഷണം നടക്കുകയാണ്.
Balaramapuram Child Murder Case:ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിലാണ് കേസ്.
Balaramapuram Chile Murder Latest updates:പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് മൂന്ന് പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ശ്രീതുവിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കും.
Balaramapuram Child Murder Case Latest Updates: ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ ഹരികുമാറിനെ നാളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
Balaramapuram Child Murder Case:ശ്രീതുവിന്റെയും ജ്യോത്സ്യൻ ദേവീദാസന്റെയും മൊബൈൽ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.
Balaramapuram Child Murder Case:സഹോദരി ശ്രീതുവിനോടുള്ള കടുത്ത വിരോധമാണ് രണ്ട് വയസുകാരിയെ ഹരികുമാർ വധിക്കാൻ കാരണമെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.
Balaramapuram Child Murder Case Latest Updates: സഹോദരിയോടുള്ള കടുത്ത വിരോധമാണ് രണ്ട് വയസുകാരിയെ ഹരികുമാർ വധിക്കാൻ കാരണമെന്നാണ് റിമാൻഡ് റിപ്പോർട്ട്
ഹരികുമാറിനെ നെയ്യാറ്റിൻകര കോടതി റിമാൻഡ് ചെയ്തു. വൈദ്യ പരിശോധനയ്ക്ക് ശേഷമാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്.
ബാലരാമപുരത്ത് രണ്ടു വയസ്സുകാരി ദേവേന്ദുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കരിക്കകം സ്വദേശിയായ പൂജാരിയെ കസ്റ്റഡിയിലെടുത്തു. ദേവീദാസന് എന്ന് വിളിക്കുന്ന പ്രദീപ് എന്നയാളെയാണ് പോലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്.
Balaramapuram Murder Case Updates: കേസിലെ പ്രതി ഹരികുമാറും കൊല്ലപ്പെട്ട കുട്ടിയുടെ അമ്മ ശ്രീതുവും അടുത്തുള്ള മുറികളിൽ താമസിക്കുമ്പോഴും എന്തിനാണ് വാട്സാപ്പിൽ വീഡിയോ കോളുകൾ നടത്തിയത്.
കൊലപാതകത്തിൽ കുട്ടിയുടെ അമ്മയുടെ പങ്കുൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുകയാണ്.