ട്രക്കിൻറെ മുകളിൽ നിന്ന് മഞ്ഞ് കളയാൻ ഇങ്ങനെയും വിദ്യ

വാഹനം അറിയാതെ തന്നെ മഞ്ഞ് പുറത്തേക്ക് പോകുന്നു

  • Zee Media Bureau
  • Jan 21, 2024, 04:50 PM IST

നിറയെ മഞ്ഞ് വീണ വാഹനങ്ങൾ കണ്ടിട്ടില്ലേ.. ഇവ പലപ്പോഴും കേടാകാനും ഇത് മതി. ഇത്തരത്തിൽ മഞ്ഞ് വീണ ട്രക്കുകൾ തുരംഗങ്ങളിലൂടെ കടക്കുമ്പോൾ ഉണ്ടാകുന്ന രസകരമായ ചില രംഗങ്ങളാണ് വീഡിയോയിൽ. മുകൾ ഭാഗം തട്ടുന്നതോടെ കൂന കൂടി കിടക്കുന്ന മഞ്ഞ് പുറത്തേക്ക് വീഴുന്നത് കാണാം. വിദേശ രാജ്യങ്ങളിലെവിടെയോ നിന്ന് വൈറലായ വീഡിയോ ആണിത്

Trending News