English हिन्दी हिंदुस्तान मराठी বাংলা தமிழ் മലയാളം ગુજરાતી తెలుగు ಕನ್ನಡ ଓଡ଼ିଶା ਪੰਜਾਬੀ Business Tech World Movies Health
  • Malayalam news
  • News
  • Kerala
  • Photos
  • Live• ZIM PAK 0/0 (0)
  • Home
  • Kerala
  • India
  • World
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Photos
  • CONTACT.
  • PRIVACY POLICY.
  • LEGAL DISCLAIMER.
  • COMPLAINT.
  • INVESTOR INFO.
  • CAREERS.
  • WHERE TO WATCH.
  • India
  • World
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime

BREAKING NEWS

  • COVID Second Wave : പ്രധാനമന്ത്രിയുടെ നരേന്ദ്ര മോദിയുടെ വിദേശ പര്യടനം എല്ലാം നിർത്തിവെച്ചു
  • Thrissur Pooram 2021: പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള യോഗം ഇന്ന്
  • Covid19 Travel Red List: ഇന്ത്യയെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി UK, യാത്രാ വിലക്ക് വെള്ളിയാഴ്ച മുതൽ
  • Thrissur Pooram 2021 : തൃശൂര്‍ പൂരം ചടങ്ങ് മാത്രമായി നടത്തും, ഭക്തജനങ്ങൾക്ക് പ്രവേശനമില്ല
  • SSLC 2021: Covid വ്യാപനം സങ്കീര്‍ണ്ണമാവുന്നു, SSLC, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കുമോ?
  • Malayalam
  • Alappuzha

Alappuzha News

Popy Umbrella Mart ഉടമ ടി വി സ്കറിയ അന്തരിച്ചു, 85 വയസായിരുന്നു
TV Scaria Apr 19, 2021, 06:29 PM IST
Popy Umbrella Mart ഉടമ ടി വി സ്കറിയ അന്തരിച്ചു, 85 വയസായിരുന്നു
നാളെ ആലപ്പുഴ പഴവങ്ങാടി മാർ സ്ലീവാ പള്ളിയിൽ വെച്ച് രാവിലെ 11നാണ് സംസ്കാരം. ഭാര്യ തങ്കമ്മ, സംസ്ക്കാരം ഡേവിഡ്, ഡെയ്സി, ലാലി, ജോസഫ്, മരുമക്കൾ സിസി, ജേക്കബ് തോമസ് (മുൻ ഡിജിപി). ഡോ ആന്റോ കള്ളിയത്ത് 
മന്ത്രി ജി സുധാകരനെതിരായ പരാതി; ലോക്കൽ കമ്മിറ്റി യോ​ഗം വിളിച്ചു
CPM LC Apr 19, 2021, 11:48 AM IST
മന്ത്രി ജി സുധാകരനെതിരായ പരാതി; ലോക്കൽ കമ്മിറ്റി യോ​ഗം വിളിച്ചു
ജില്ലാ കമ്മിറ്റി ഓഫീസിൽ ലോക്കൽ കമ്മിറ്റി യോ​ഗം വിളിക്കുന്നത് പതിവില്ല. പരാതിക്കാരിയുടെ ഭർത്താവും മന്ത്രി ജി സുധാകരന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അം​ഗവുമായ പ്രാദേശിക നേതാവും യോ​ഗത്തിൽ പങ്കെടുക്കും
അഭിമന്യു വധക്കേസ്; പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി
Abhimanyu murder Apr 17, 2021, 05:10 PM IST
അഭിമന്യു വധക്കേസ്; പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി
ആർഎസ്എസ് പ്രവർത്തകനായ സജയ് ജിത്ത് ഇന്നലെ പൊലീസിൽ കീഴടങ്ങിയിരുന്നു. പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി
മന്ത്രിക്കെതിരായ പരാതി പിൻവലിച്ചിട്ടില്ലന്ന് പരാതിക്കാരി; തന്നെയും കുടുംബത്തെയും മോശമായി ചിത്രീകരിക്കാൻ ശ്രമമെന്ന് മന്ത്രി ജി.സുധാകരൻ
Complaint Against Minister Apr 17, 2021, 12:23 PM IST
മന്ത്രിക്കെതിരായ പരാതി പിൻവലിച്ചിട്ടില്ലന്ന് പരാതിക്കാരി; തന്നെയും കുടുംബത്തെയും മോശമായി ചിത്രീകരിക്കാൻ ശ്രമമെന്ന് മന്ത്രി ജി.സുധാകരൻ
പരാതി പിൻവലിച്ചെന്ന പൊലീസിന്റെ വാദം അറിയില്ലെന്ന് പരാതിക്കാരി. സമ്മർദം ഉണ്ടായെങ്കിലും പരാതി പിൻവലിച്ചിട്ടില്ല. തന്റെ വ്യാജ ഒപ്പിട്ടാണ് പരാതി പിൻവലിച്ചതെന്നും ആക്ഷേപം
മകൻ രാഷ്ട്രീയക്കാരനല്ല; പ്രതികരണവുമായി കൊല്ലപ്പെട്ട അഭിമന്യുവിന്റെ അച്ഛൻ
Alappuzha Apr 15, 2021, 12:39 PM IST
മകൻ രാഷ്ട്രീയക്കാരനല്ല; പ്രതികരണവുമായി കൊല്ലപ്പെട്ട അഭിമന്യുവിന്റെ അച്ഛൻ
  
Murder in Alappuzha: ഉത്സവത്തിനിടെ തർക്കം: ആലപ്പുഴയിൽ പത്താം ക്ലാസുകാരനെ കുത്തിക്കൊന്നു
Alappuzha Apr 15, 2021, 07:54 AM IST
Murder in Alappuzha: ഉത്സവത്തിനിടെ തർക്കം: ആലപ്പുഴയിൽ പത്താം ക്ലാസുകാരനെ കുത്തിക്കൊന്നു
ഉത്സവത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിൽ ചെന്നെത്തിയത് എന്നാണ് റിപ്പോർട്ട്.  സംഭവം നടന്നത് ഇന്നലെ രാത്രിയാണ്.    
Murder Kollam :ബൈക്ക് വെക്കുന്നത് സംബന്ധിച്ച് തർക്കം: ഗൃഹനാഥനെ വീട്ടിൽ കയറി അടിച്ചുകൊന്നു
Murder Apr 12, 2021, 12:13 PM IST
Murder Kollam :ബൈക്ക് വെക്കുന്നത് സംബന്ധിച്ച് തർക്കം: ഗൃഹനാഥനെ വീട്ടിൽ കയറി അടിച്ചുകൊന്നു
സുരേഷ് ബാബുവിൻറെ മകനും കസ്റ്റഡിയിലുള്ള രണ്ട് പേരും തമ്മിൽ കഴിഞ്ഞ ദിവസം തർക്കം ഉണ്ടായിരുന്നു ഇതേ തുടർന്നുണ്ടായ പ്രകോപനമാണ് ഇതിനു പിന്നിലെന്നാണ് നിഗമനം.
സിപിഎമ്മിൽ പൊട്ടിത്തെറി, പാർട്ടിക്കുള്ളിൽ പൊളിറ്റിക്കൽ ക്രിമിനലുണ്ടെന്ന് മന്ത്രി ജി സുധാകരൻ
G Sudhakaran Apr 11, 2021, 08:39 PM IST
സിപിഎമ്മിൽ പൊട്ടിത്തെറി, പാർട്ടിക്കുള്ളിൽ പൊളിറ്റിക്കൽ ക്രിമിനലുണ്ടെന്ന് മന്ത്രി ജി സുധാകരൻ
പിണറായിയുടെ പേരെടുത്ത് തനിക്കെതിരെ ഉപയോ​ഗിക്കണ്ട, പാ‍ർട്ടിയുടെ കടിഞ്ഞാൺ ഇപ്പോഴും പോളിറ്റ് ബ്യൂറോയുടെ കൈയ്യിൽ തന്നെയാണെന്ന് സുധാകരൻ എടുത്ത് പറയുകയും ചെയ്തു.
Ambalapuzha Vijayakrishnan  ന്റെ പാപ്പാനെ കസ്റ്റഡിയിൽ എടുത്തു, ദേവസ്വം ബോ‍‍ർഡ് ഉദ്യോ​ഗസ്ഥർക്കെതിരെയും നടപടി ഉണ്ടാകും
Ambalappuzha Vijayakrishnan Apr 8, 2021, 10:47 PM IST
Ambalapuzha Vijayakrishnan ന്റെ പാപ്പാനെ കസ്റ്റഡിയിൽ എടുത്തു, ദേവസ്വം ബോ‍‍ർഡ് ഉദ്യോ​ഗസ്ഥർക്കെതിരെയും നടപടി ഉണ്ടാകും
കൂറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാതെ വിജയകൃഷ്ണന്റെ ജഡം മാറ്റുവാൻ പ്രതിഷേധിച്ച ആനപ്രേമികൾ നിലപാടെത്തതോടെയാണ് ദേവസ്വം ബോർഡിന്റെ അതിവേ​ഗത്തിലുള്ള നടപടികൾ. 
Ambalappuzha Vijayakrishnan : ഉണ്ണിക്കണ്ണന്റെ പ്രിയപ്പെട്ടവന് ഇനി വിട
Ambalappuzha Vijayakrishnan Apr 8, 2021, 06:28 PM IST
Ambalappuzha Vijayakrishnan : ഉണ്ണിക്കണ്ണന്റെ പ്രിയപ്പെട്ടവന് ഇനി വിട
Kerala Polls 2021: ഹിന്ദു പെൺകുട്ടികളെ പ്രേമിച്ച് സിറിയയിൽ കൊണ്ടു പോയി  "തീവ്രവാദികളുടെ എണ്ണം"  കൂട്ടുന്നു,  സന്ദീപ് വാചസ്പതിയുടെ പരാമര്‍ശം വന്‍ വിവാദത്തിലേയ്ക്ക്
Sandeep Vachaspati Mar 23, 2021, 02:18 PM IST
Kerala Polls 2021: ഹിന്ദു പെൺകുട്ടികളെ പ്രേമിച്ച് സിറിയയിൽ കൊണ്ടു പോയി "തീവ്രവാദികളുടെ എണ്ണം" കൂട്ടുന്നു, സന്ദീപ് വാചസ്പതിയുടെ പരാമര്‍ശം വന്‍ വിവാദത്തിലേയ്ക്ക്
പോല്‍ കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണ രംഗം കൊഴുക്കുകയാണ്,   സംസ്ഥാനത്തെ മൂന്നു പ്രമുഖ മുന്നണികളും പ്രചാരണത്തില്‍ ആവേശത്തോടെ  മുന്നേറുകയാണ്...
Mannar Kidnapping: മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടു പോയ സംഘത്തിലെ പ്രധാനി പിടിയിൽ
Mannar Kidnapping Feb 26, 2021, 11:09 AM IST
Mannar Kidnapping: മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടു പോയ സംഘത്തിലെ പ്രധാനി പിടിയിൽ
കേസിൽ ഇനിയും പ്രതികളുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്
Alappuzhaയിൽ നിരോധനാഞ്ജ പ്രഖ്യാപിച്ചു,മരണാനാനന്ത ചടങ്ങുകൾക്കല്ലാതെ കൂട്ടം കൂടാൻ പാടില്ല
Alappuzha Feb 25, 2021, 05:43 PM IST
Alappuzhaയിൽ നിരോധനാഞ്ജ പ്രഖ്യാപിച്ചു,മരണാനാനന്ത ചടങ്ങുകൾക്കല്ലാതെ കൂട്ടം കൂടാൻ പാടില്ല
973-ലെ ക്രിമിനൽ നടപടി നിയമത്തിലെ 144-ാം വകുപ്പ് പ്രകാരമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്
Harthal: RSS പ്ര​വ​ര്‍​ത്ത​ക​ന്‍ വെ​ട്ടേ​റ്റ് മ​രി​ച്ചു, ആലപ്പുഴയില്‍ ഇന്ന് BJP ഹര്‍ത്താല്‍
harthal Feb 25, 2021, 01:17 AM IST
Harthal: RSS പ്ര​വ​ര്‍​ത്ത​ക​ന്‍ വെ​ട്ടേ​റ്റ് മ​രി​ച്ചു, ആലപ്പുഴയില്‍ ഇന്ന് BJP ഹര്‍ത്താല്‍
  ജി​ല്ല​യി​ല്‍ ഇന്ന് (വ്യാ​ഴാ​ഴ്ച) ഹര്‍ത്താല്‍.  BJPയാണ് ഹര്‍ത്താലിന്  ആഹ്വാനം  ചെയ്തിരിയ്ക്കുന്നത്.
Kidnapping in Mannar: വീടാക്രമിച്ച് യുവതിയെ തട്ടിക്കൊണ്ടു പോയി,പിന്നിൽ സ്വർണ്ണക്കടത്തുകാരെന്ന് സംശയം
Kidnapping Feb 22, 2021, 09:26 AM IST
Kidnapping in Mannar: വീടാക്രമിച്ച് യുവതിയെ തട്ടിക്കൊണ്ടു പോയി,പിന്നിൽ സ്വർണ്ണക്കടത്തുകാരെന്ന് സംശയം
ദുബായിൽ ആയിരുന്ന ബിന്ദു 19-നാണ് നാട്ടിലെത്തിയത്. 
News Round Up:കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാനവാർത്തകൾ
News Round Up Feb 5, 2021, 11:58 AM IST
News Round Up:കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാനവാർത്തകൾ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
Alappuzha Bypass ൽ വിള്ളൽ;  ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ  പരിശോധന നടത്തി
Alappuzha Bypass Feb 5, 2021, 10:53 AM IST
Alappuzha Bypass ൽ വിള്ളൽ; ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തി
ആലപ്പുഴ ബൈപ്പാസിന്റെ മാളികമുക്കിലെ അടിപ്പാതയ്ക്ക് മുകളിൽ വിള്ളൽ കണ്ടെത്തി. വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് ദേശീയപാത ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ പരിശോധന നടത്തി.
"ഇത് എന്താ മുല്ലയ്ക്കൽ ചിറപ്പോ?"  Alappuzha Bypass ഉദ്ഘാടന രാവ് ആഘോഷമാക്കി ആലപ്പുഴക്കാ‌ർ
Alappuzha Bypass Jan 28, 2021, 03:56 PM IST
"ഇത് എന്താ മുല്ലയ്ക്കൽ ചിറപ്പോ?" Alappuzha Bypass ഉദ്ഘാടന രാവ് ആഘോഷമാക്കി ആലപ്പുഴക്കാ‌ർ
Bypass ഇന്ന് ഉച്ചയ്ക്ക് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയും മുഖമന്ത്രി പിണറായി വിജയനും ചേർന്ന് ഉദ്ഘാടനം ചെയ്തു,  
പക്ഷിപ്പനി: പ്രത്യേക കേന്ദ്ര സംഘം കേരളത്തിലെത്തും
Bird flu Jan 6, 2021, 04:38 PM IST
പക്ഷിപ്പനി: പ്രത്യേക കേന്ദ്ര സംഘം കേരളത്തിലെത്തും
 കോട്ടയം, ആലപ്പുഴ ജില്ലകളിലാവും സംഘം സന്ദർശനം നടത്തുക. മറ്റ് സംസ്ഥാനങ്ങളും സംഘം പഠനം നടത്തും
പക്ഷിപ്പനി സംസ്ഥാനദുരന്തമാക്കി: ശ്രദ്ധിക്കാം ഇൗ ലക്ഷണങ്ങൾ നിങ്ങളിലും
Bird flu Jan 5, 2021, 01:24 PM IST
പക്ഷിപ്പനി സംസ്ഥാനദുരന്തമാക്കി: ശ്രദ്ധിക്കാം ഇൗ ലക്ഷണങ്ങൾ നിങ്ങളിലും
പക്ഷിമാംസം, മുട്ട തുടങ്ങിയവ കൈമാറുന്നതുള്‍പ്പെടെയുള്ള നടപടികള്‍ നിയന്ത്രിക്കും.
  • 1
  • 2
  • 3
  • 4
  • Next
  • last »

Trending News

  • Thrissur Pooram 2021 : തൃശൂര്‍ പൂരം ചടങ്ങ് മാത്രമായി നടത്തും, ഭക്തജനങ്ങൾക്ക് പ്രവേശനമില്ല
    Thrissur Pooram 2021

    Thrissur Pooram 2021 : തൃശൂര്‍ പൂരം ചടങ്ങ് മാത്രമായി നടത്തും, ഭക്തജനങ്ങൾക്ക് പ്രവേശനമില്ല

  • Thrissur Pooram 2021: പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള യോഗം ഇന്ന്
    Thrissur Pooram 2021
    Thrissur Pooram 2021: പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള യോഗം ഇന്ന്
  • ICSE Board Exam 2021 : ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി, ISC 12-ാം ക്ലാസ് പരീക്ഷ നീട്ടിവെച്ചു
    ICSE
    ICSE Board Exam 2021 : ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി, ISC 12-ാം ക്ലാസ് പരീക്ഷ നീട്ടിവെച്ചു
  • Thrissur Pooram 2021 : തൃശൂർ പൂരം പ്രതീകാത്മകമായി മാത്രം നടത്തുമെന്ന് തിരുവമ്പാടി ദേവസ്വം, എല്ലാ ചടങ്ങും ഒരാന പുറത്തായിട്ട് നടത്തും, കുടമാറ്റം ഇല്ല
    Thrissur Pooram 2021
    Thrissur Pooram 2021 : തൃശൂർ പൂരം പ്രതീകാത്മകമായി മാത്രം നടത്തുമെന്ന് തിരുവമ്പാടി ദേവസ്വം, എല്ലാ ചടങ്ങും ഒരാന പുറത്തായിട്ട് നടത്തും, കുടമാറ്റം ഇല്ല
  • Rahul Gandhiയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
    Rahul Gandhi
    Rahul Gandhiയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
  • LIVE: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു
    Narendra Modi
    LIVE: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു
  • ഉണക്കമുന്തിരി രാത്രിയിൽ വെള്ളത്തിൽ കുതിർത്ത് വച്ച് രാവിലെ കഴിക്കുക, ഗുണങ്ങൾ ഏറെ!
    Raisina
    ഉണക്കമുന്തിരി രാത്രിയിൽ വെള്ളത്തിൽ കുതിർത്ത് വച്ച് രാവിലെ കഴിക്കുക, ഗുണങ്ങൾ ഏറെ!
  • Vaiga Murder Case: Sanu Mohan കുറ്റംസമ്മതിച്ചു; ദുരൂഹത നിലനിൽക്കുന്നുവെന്ന് പൊലീസ്
    Vaiga Murder
    Vaiga Murder Case: Sanu Mohan കുറ്റംസമ്മതിച്ചു; ദുരൂഹത നിലനിൽക്കുന്നുവെന്ന് പൊലീസ്
  • Kerala PSC പരീക്ഷകൾ എല്ലാം മാറ്റിവെച്ചു, അടുത്ത് മൂന്ന് മാസത്തേക്ക് അഭിമുഖങ്ങളും ഉണ്ടാകില്ല
    Kerala PSC
    Kerala PSC പരീക്ഷകൾ എല്ലാം മാറ്റിവെച്ചു, അടുത്ത് മൂന്ന് മാസത്തേക്ക് അഭിമുഖങ്ങളും ഉണ്ടാകില്ല
  • COVID Second Wave  : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ പര്യടനം എല്ലാം നിർത്തിവെച്ചു
    PM Modi
    COVID Second Wave : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ പര്യടനം എല്ലാം നിർത്തിവെച്ചു
Quick Links Kerala News | India News | World News | NRI News | Sports News | Entertainment News | Lifestyle News | Technology News | Astro News | Crime News | Photos

TRENDING TOPICS

  • Sushant Singh Rajput
  • Farmers
  • Rhea Chakraborty
  • Drug Scandal
  • India China Border Issue
  • Kerala Covid Updates
  • IPL 2020
Partner sites Zee News English| Zee News Hindi| Zee Biz English| Zee Biz Hindi| WION| DNA| Zee Marathi| Zee Hindustan Hindi| Zee Hindustan Tamil| Zee Hindustan Telugu| Zee Hindustan Malayalam| Zee Hindustan Kannada| Odisha| Zee Gujarati| Zee Bengali| Rajasthan| Bihar/JK| UP/UK| MP/CG| PHH| Salaam|
cookies policy| contact us| privacy policy| terms & conditions| legal| complaint| careers| where to watch| investor info| advertise with us
© 1998-2021 Zee Media Corporation Ltd (An Essel Group Company), All rights reserved.