Whatsapp Profile Picture: ഇനി പ്രൊഫൈല്‍ ചിത്രങ്ങള്‍ സ്ക്രീൻഷോട്ട് എടുക്കാനാവില്ല

ഉപഭോക്താക്കളുടെ പ്രൊഫൈൽ ചിത്രങ്ങൾ സ്ക്രീൻഷോട്ട് എടുക്കുന്നതിൽ നിന്നും തടയുന്ന ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്. ആൻഡ്രോയ്ഡ് ബീറ്റ വേർഷൻ 2.24.4.25 ലാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. 

  • Zee Media Bureau
  • Mar 18, 2024, 01:27 PM IST

Trending News