Crime News: സ്കൂട്ടറിലെത്തി ആക്രമിക്കുന്ന അജ്ഞാതൻ പിടിയിലാകാത്തതിൽ വ്യത്യസ്ത പ്രതിഷേധവുമായി വീട്ടമ്മമാർ

കരിവണ്ണൂരിലും പരിസര പ്രദേശങ്ങളിലും പ്രഭാതസവാരിക്കിറങ്ങുന്ന സ്ത്രീകളെയാണ് അജ്ഞാതൻ ബൈക്കിലെത്തി ആക്രമിക്കുന്നത്. ഇതിനെതിരെയാണ് വീട്ടമ്മമാരുടെ പ്രതിഷേധം

 

  • Zee Media Bureau
  • Jun 22, 2024, 10:41 PM IST

Women protest against not capturing unidentified person who attacked them

Trending News