Astro Update | ബുധൻറെ രാശിമാറ്റം ശ്രദ്ധിക്കണം, ഏതൊക്കെ രാശിക്കാർക്ക് ഇത് ഗുണം ചെയ്യും?

ബുധൻ ശുഭകരമായാൽ ജാതകത്തിൽ അയാളുടെ വിധിയിലും മാറ്റങ്ങൾ വരും. ഇത് ചില രാശിക്കാർക്ക് ഗുണകരമായ കാലമാണ്

Written by - Zee Malayalam News Desk | Last Updated : Feb 19, 2023, 12:42 PM IST
  • ബഹുമാനം വളരെ അധികം വർധിക്കുന്ന സമയമാണ്
  • സംക്രമണ കാലത്ത് വിജയം ലഭിക്കും
  • വ്യാപാരികൾക്ക് ലാഭമുണ്ടാകും
Astro Update | ബുധൻറെ രാശിമാറ്റം ശ്രദ്ധിക്കണം, ഏതൊക്കെ രാശിക്കാർക്ക് ഇത് ഗുണം ചെയ്യും?

ഫെബ്രുവരി 27-ന് ബുധൻ തൻറെ രാശി മാറി കുംഭത്തിലേക്ക് പ്രവേശിക്കുകയാണ്. ബുധൻറെ രാശിമാറ്റം ശ്രദ്ധിക്കേണ്ടുന്ന ഒന്നാണ്. ബുധൻ ശുഭകരമായാൽ ജാതകത്തിൽ അയാളുടെ വിധിയിലും മാറ്റങ്ങൾ വരും. ഇത് ചില രാശിക്കാർക്ക് ഗുണകരമായ കാലമാണ്. ഏതൊക്കെ രാശിക്കാർക്കാണ് ഇത് ഗുണം ചെയ്യുന്നത്.

ഇടവം

കുടുംബ ബന്ധങ്ങളിൽ മാധുര്യം, ജോലി അന്വേഷിക്കുന്നവർക്ക് നല്ല ഗുണങ്ങൾ ലഭിക്കും. ആത്മവിശ്വാസം വർധിക്കും, ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. പണം നേട്ടമുണ്ടാക്കും, സമ്പദ് വ്യവസ്ഥ ശക്തമാക്കും. എല്ലായിടത്തു നിന്നും സഹായങ്ങൾ പ്രതീക്ഷിക്കാം.

കർക്കിടകം

പണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിങ്ങൾക്ക് വിജയം ലഭിക്കും. സമൂഹത്തിൽ ബഹുമാനം വർധിക്കും. പ്രശസ്തി ഉണ്ടാകും. നിക്ഷേപത്തിന് പദ്ധതിയിടുന്നുണ്ടെങ്കിൽ പ്രയോജനകരമാകും. ഇടപാടുകൾക്ക് അനുയോജ്യ സമയം കൂടിയാണിത്.

ചിങ്ങം

ബഹുമാനം വളരെ അധികം വർധിക്കുന്ന സമയമാണ്. തൊഴിൽ മേഖലയിൽ ലാഭം ഉണ്ടാകും, സംക്രമണ കാലത്ത് വിജയം ലഭിക്കും, പുതിയ അവസരങ്ങൾ ലഭിക്കും, വ്യാപാരികൾക്ക് ലാഭമുണ്ടാകും.പ്രാർഥനക

ധനുരാശി

ശത്രുക്കൾക്കെതിരെ വിജയം ലഭിക്കും, ജോലി സ്ഥലത്ത് നിങ്ങൾക്ക് ബഹുമാനം ലഭിക്കും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, ആരോഗ്യം നന്നാവും ദാമ്പത്യം സന്തോഷകരമായിരിക്കും

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News