Grah Yuti Effect: വ്യാഴം, സൂര്യൻ, ബുധൻ എന്നിവ മാർച്ച് 16ന് മീനരാശിയിൽ ഒന്നിച്ചിരിക്കുന്നു. ജ്യോതിഷത്തിൽ, എല്ലാ ഗ്രഹങ്ങളുടെയും സംക്രമണം വളരെ സവിശേഷമായാണ് കണക്കാക്കപ്പെടുന്നത്. ഗ്രഹങ്ങൾ രാശിമാറുമ്പോൾ പലതവണ ഇത്തരത്തിൽ ഗ്രഹസഖ്യം രൂപപ്പെടുന്നു. ഇപ്പോഴുണ്ടായിരിക്കുന്ന ഈ സഖ്യം 3 രാശിക്കാർക്ക് വളരെ ഗുണം ചെയ്യും. ഏതൊക്കെയാണ് ആ ഭാഗ്യ രാശികളെന്ന് അറിയാം.
Sunday Donation: ജ്യോതിഷ പ്രകാരം ഒരു വ്യക്തിയുടെ ജാതകത്തിൽ സൂര്യൻ ബലഹീനനാണെങ്കിൽ, ആ വ്യക്തിക്ക് പല തരത്തിലുള്ള പരാജയങ്ങൾ നേരിടേണ്ടിവരും. മറുവശത്ത്, ശക്തനായ സൂര്യൻ ഒരു വ്യക്തിക്ക് ജീവിതത്തിൽ സന്തോഷവും സമ്പത്തും പ്രശസ്തിയും നൽകുന്നു.
Surya Budh Guru Yuti 2023: ഈ മാസം വളരെ അതുഭുതങ്ങൽ സംഭവിക്കുന്ന മാസമാണ്. ഈ മാസം സൂര്യൻ, ബുധൻ, വ്യാഴം തുടങ്ങീ ശക്തമായ ഗ്രഹങ്ങൾ മീനരാശിയിൽ സംഗമിക്കും. ഇക്കാരണത്താൽ ഈ 3 രാശിക്കാർക്ക് തൊഴിൽ-വ്യാപാരം എന്നിവയിൽ വൻ ലാഭം ലഭിക്കും.
Astro Tips: ജ്യോതിഷമനുസരിച്ച് വ്യാഴാഴ്‌ച ചെയ്യാന്‍ പാടുള്ളതും പടില്ലാത്തതുമായ കാര്യങ്ങള്‍ നിരവധിയാണ്. അതായത്, വ്യാഴാഴ്ച ചെയ്യുന്ന ചില കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഭാഗ്യം കൊണ്ടുവരും, എന്നാല്‍, ചില നിഷിദ്ധമായ കാര്യങ്ങള്‍ ഈ ദിവസം ചെയ്യുന്നത് ജീവിതത്തിൽ ഏറെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു
Saturn Transit 2023: ഇന്നലെ, മാർച്ച് 15ന് ശനി രാഹുവിന്റെ നക്ഷത്രത്തിൽ സംക്രമിച്ചു. ഇത് ചില രാശിക്കാർക്ക് വളരെ ശുഭകരമായി കണക്കാക്കുന്നു. 2023 ഒക്ടോബർ 17 വരെ ഇവിടെ തുടരും. ഏതൊക്കെ രാശിക്കാർക്കാണ് പ്രത്യേക ഗുണങ്ങൾ ലഭിക്കുകയെന്ന് നോക്കാം.
ചില ആളുകൾ എത്രയധികം സമ്പാദിച്ചാലും അവരുടെ കയ്യിൽ പണം നിൽക്കില്ല. വരുമാനത്തേക്കാൾ കൂടുതൽ ഇക്കൂട്ടർക്ക് ചെലവ് ആയിരിക്കും കൂടുതൽ. ജ്യോതിഷ പ്രകാരം ഈ അഞ്ച് രാശിക്കാരുടെ കയ്യിൽ പണം നിൽക്കില്ലെന്നാണ് പറയപ്പെടുന്നത്. ഏതൊക്കെ രാശിയാണെന്ന് നോക്കാം...
Solar Eclipse 2023: ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ഏപ്രിൽ 20 ന് സംഭവിക്കും. ജ്യോതിഷ പ്രകാരം ഗ്രഹണ സമയത്ത് സൂര്യൻ മേടരാശിയിലായിരിക്കും. ഈ ഗ്രഹണം ഇന്ത്യയിൽ കാണാനാകില്ല. എന്നാൽ അതിന്റെ സ്വാധീനം എല്ലാ രാശികളിലും ഉണ്ടാകും. ഈ മൂന്ന് രാശിക്കാർക്ക് സൂര്യഗ്രഹണം വളരെ ശുഭകരമാണ്.
Grah Gochar: ഹിന്ദു കലണ്ടർ അനുസരിച്ച്, ചൈത്ര മാസം തുടങ്ങി കഴിഞ്ഞു. ഈ വർഷം ചൈത്രമാസത്തിൽ അഞ്ച് രാജയോഗങ്ങളാണ് രൂപം കൊള്ളുന്നത്. ഇത് എല്ലാ രാശിക്കാർക്കും അനുകൂലമായിരിക്കും. മാത്രമല്ല, ചൈത്രമാസത്തിന്റെ രണ്ടാം പകുതിയിൽ, പഞ്ചഗ്രഹങ്ങളുടെ സംയോജനം ഉണ്ടാകും. സൂര്യൻ, ചന്ദ്രൻ, വ്യാഴം, ബുധൻ, നെപ്റ്റ്യൂൺ എന്നിവയുടെ സംയോജനം മീനരാശിയിൽ നടക്കും. ഈ അഞ്ച് ഗ്രഹങ്ങളുടെ സംയോജനം മൂലം ഏതൊക്കെ രാശികൾ പ്രത്യേക നേട്ടങ്ങൾ ഉണ്ടാക്കുമെന്ന് നോക്കാം.
Shani Gochar 2023: മാർച്ച് 15ന് ശനി ശതഭിഷ നക്ഷത്രത്തിൽ സംക്രമിക്കുകയാണ്. വേദ ജ്യോതിഷ പ്രകാരം, ശതഭിഷ നക്ഷത്രത്തിൽ ശനിയുടെ സംക്രമണം ചില രാശിക്കാർക്ക് ഭാഗ്യം നൽകുന്നു. എന്നാൽ ഈ അവസരത്തിൽ മറ്റ് ചിലർക്ക് ശനിയുടെ കോപം നേരിടേണ്ടി വന്നേക്കാം. ശനി സംക്രമണത്തിൽ ഈ 6 രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കണം.
Mars Transit 2023: മാർച്ച് 13ന് ചൊവ്വാ ഗ്രഹം മിഥുനം രാശിയിൽ പ്രവേശിക്കും. ഈ അവസരത്തിൽ 5 രാശിക്കാർക്ക് സൗഭാഗ്യങ്ങൾ വന്നുചേരാൻ പോകുകയാണ്. ചൊവ്വയുടെ ഈ രാശിമാറ്റം മൂലമാണ് നവപഞ്ചമയോഗം ഉണ്ടാകുന്നത്. ഇത് 5 രാശിക്കാർക്ക് ഐശ്വര്യവും സമ്പത്തും നൽകുന്നു.
മാർച്ച് 28 ഓടെ ഗ്രഹങ്ങളുടെ ഈ സ്ഥാനം പല രാശിക്കാർക്കും പ്രയോജനകരമാകും. ഏതൊക്കെ രാശിക്കാർക്ക് നല്ല വാർത്തകൾ ലഭിക്കുമെന്നും ആർക്കൊക്കെ പുരോഗതി ലഭിക്കുമെന്നും പരിശോധിക്കാം
Solar Eclipse 2023: ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ഏപ്രിൽ 20 ന് സംഭവിക്കും. ഹിന്ദുക്കൾ ഗ്രഹണത്തെ അശുഭകരമായി കണക്കാക്കുന്നു. ആ സമയത്ത് മംഗള കർമ്മങ്ങളോ പൂജകളോ ചെയ്യാറില്ല. ക്ഷേത്രങ്ങളും അടച്ചിടും. ഏപ്രിലിലെ ഗ്രഹണത്തിന്റെ സ്വാധീനം 12 രാശികളെയും പലവിധത്തിൽ ബാധിക്കും. ഏതൊക്കെ രാശികൾക്കാണ് ഈ സൂര്യഗ്രഹണം അശുഭകരമെന്ന് നോക്കാം...
Venus Transit 2023: ശുക്രനെ അസുരന്മാരുടെ രാജാവായും ചില സ്ഥലങ്ങളിൽ ശാരീരിക സന്തോഷത്തിന് കാരണക്കാരനായും വിശേഷിപ്പിച്ചിട്ടുണ്ട്. ശുക്രൻ രാശി മാറുമ്പോഴെല്ലാം എല്ലാ രാശിക്കാരെയും ബാധിക്കാറുമുണ്ട്.
Grah Gochar: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സംയോജനത്തിന് വളരെ പ്രാധാന്യമുണ്ട്. ഗ്രഹങ്ങളുടെ സംയോജനം ചിലർക്ക് ശുഭകരവും മറ്റു ചിലർക്ക് അശുഭകരവുമാണ്. ഇത്തവണ ഫെബ്രുവരി 19 മുതൽ ശശ്, ജ്യോഷ്ട, ശങ്കം, സർവാർത്തസിദ്ധി, കേദാരം തുടങ്ങി 5 യോഗങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. ഈ 5 പ്രധാന യോഗങ്ങൾ ഏതൊക്കെ രാശികൾക്ക് ശുഭകരമെന്ന് നോക്കാം...