Guru Chandra Yuti: രണ്ടു ദിവസത്തെ കാത്തിരിപ്പ്.. ഗജകേസരിയോഗത്തോടെ ഈ 3 രാശിക്കാർ മിന്നി തിളങ്ങും!

Guru Chandra Yuti in Meen 2023: ജ്യോതിഷം അനുസരിച്ച്, മാർച്ച് 22 ന് മീനരാശിയിൽ ഗുരുവും ചന്ദ്രനും കൂടിച്ചേരും. വ്യാഴവും ചന്ദ്രനും ചേർന്ന് രൂപം കൊള്ളുന്ന ഗജകേസരി രാജയോഗം 3 രാശിക്കാർക്കും ധാരാളം ഗുണങ്ങൾ കൊണ്ടുവരും.

Guru Chandra Yuti: രണ്ടു ദിവസത്തെ കാത്തിരിപ്പ്.. ഗജകേസരിയോഗത്തോടെ ഈ 3 രാശിക്കാർ മിന്നി തിളങ്ങും!
Image Credit: File photo

About the Author

Ajitha Kumari

Ajitha Kumari

ജേർണലിസം മേഖലയിൽ 18 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു..

Read More