Guru Chandra Yuti: ഗജകേസരി യോഗം കർക്കടക രാശിയിൽ ഉണ്ടായിരിക്കുകയാണ്. ജ്യോതിഷ ശാസ്ത്രപ്രകാരം ഈ ഗജകേസരി യോഗത്താൽ മേടം കർക്കടകം, ചിങ്ങം, ധനു എന്നിവർക്ക് നേട്ടങ്ങളുടെ ചാകര ആയിരിക്കും.
Guru Chandra Yuti: ഗജകേസരി യോഗം ഉടൻ തന്നെ രൂപപ്പെടാൻ പോകുകയാണ്. അത് ചില രാശികകർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. അതിന്റെ പ്രഭാവത്തിൽ ജോലിയിൽ പ്രമോഷൻ പുരോഗതി എന്നിവ ലഭിക്കും ഒപ്പം ധനനേട്ടവും.
Guru Chandra Yuti Gajakesari yoga:ജൂണിലെ ഗജകേസരി യോഗം ഈ രാശിക്കാർക്ക് നൽകും അത്ഭുത നേട്ടങ്ങൾ. ഈ യോഗത്തിലൂടെ ആർക്കൊക്കെ ജോലി, ധനം, സമ്പത്ത് ഉന്നതി എന്നിവ ലഭിക്കും എന്നറിയാം...
Gajakesari Yoga: ഇന്ന് വ്യാഴവും ചന്ദ്രനും കൂടിച്ചേരുന്നതിലൂടെ ഗജകേസരി യോഗം സൃഷ്ടിക്കും. ഇത് പല രാശിക്കാരുടെയും കരിയർ, സാമ്പത്തികം, ബന്ധങ്ങൾ എന്നിവയിൽ നേട്ടങ്ങൾ കൊണ്ടുവരും.
Gajakesari Rajayoga April 2026: ജ്യോതിഷപ്രകാരം ഇന്ന് ചന്ദ്രനും വ്യാഴവും കൂടിച്ചേരുന്നതിലൂടെ ഗജകേസരി യോഗം സൃഷ്ടിക്കും.
Jupiter Moon Conjunction: പഞ്ചാംഗം അനുസരിച്ച് ഏപ്രിൽ 21 ണ് ചന്ദ്രനും വ്യാഴവും ചേർന്ന് ഗജകേസരി യോഗം സൃഷ്ടിക്കും. അതിലൂടെ 3 രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ ലഭിക്കും.
Gajakesari Yoga:ജ്യോതിഷപ്രകാരം മാർച്ച് 25 ന് ചന്ദ്രൻ ബിഥുന രാശിയിൽ പ്രവേശിക്കുകയും വ്യാഴവുമായി ചേർന്ന് ഗജകേസരി യോഗം സൃഷ്ടിക്കുകയും ചെയ്യും. ഇതിലൂടെ 3 രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ ലഭിക്കും.
Guru Chandra Yuti:ഇത് നിരവധി ശുഭകരമായ യോഗങ്ങൾ സൃഷ്ടിക്കും. അതുപോലെ ദേവന്മാരുടെ ഗുരുവായ വ്യാഴത്തിന്റെയും ചന്ദ്രന്റെയും സംയോജനത്താൽ ഗജകേസരി രാജയോഗം സൃഷ്ടിക്കും.
Guru Chandra Yuti: ചന്ദ്ര-വ്യാഴ സംയോജനം ഗജകേസരി രാജയോഗം സൃഷ്ടിക്കും. ഇത് ജ്യോതിഷത്തിൽ വളരെ ശുഭകരമായി കണക്കാക്കുന്ന ഒരു യോഗമാണ്.
Jupiter And Moon Conjunction: ആറ് രാശിക്കാർക്കാണ് ഈ സമയത്ത് ഭാഗ്യാനുഭവങ്ങൾ വർദ്ധിക്കുന്നത്.
Gajakesari Rajayoga On Basant Panchami 2026: വേദ ജ്യോതിഷമനുസരിച്ചു ബസന്ത് പഞ്ചമിയിൽ വ്യാഴവും ചന്ദ്രനും കൂടിച്ചേർന്ന് കിടിലം ഗജകേസരി യോഗം ഉണ്ടാകാൻ പോകുകയാണ്. ഇതിലൂടെ ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയും.
Gajakesari Yoga 2026: 2026 ജനുവരി 23, വെള്ളിയാഴ്ച ചന്ദ്രന് മീനം രാശിയിലേക്ക് സംക്രമിക്കും, വ്യാഴം കര്‍ക്കടകം രാശിയിലേക്ക് മാറും, ബുധന്‍ തിരുവോണം നക്ഷത്രത്തിലേക്കും മാറും, ഇത് ഗജകേസരിയോഗം സൃഷ്ടിക്കും
Guru Chandra Yuti: 12 വർഷങ്ങൾക്ക് ശേഷം വ്യാഴവും ചന്ദ്രനും മിഥുന രാശിയിൽ സംയോഗിക്കും. അതിലൂടെ ശക്തമായ ഗജകേസരി യോഗം സൃഷ്ടിക്കും. അതിലൂടെ പുതിയ വർഷം മിഥുനം, തുലാം, കുംഭം എന്നിവർക്ക് രാജകീയ നേട്ടങ്ങൾ ലഭിക്കും.
Year End Horoscope: വ്യാഴവും ചന്ദ്രനും ചേരുന്നത് വഴി ഗജകേസരിയോഗം സൃഷ്ടിക്കപ്പെടുന്നു. ഇത് അഞ്ച് രാശിക്കാർക്ക് വലിയ ഭാഗ്യം കൊണ്ടുവരും.
Guru Chandra Gochar 2025: വേദജ്യോതിഷ പ്രകാരം, ഗ്രഹങ്ങളുടെ മാറ്റം ഓരോ രാശിക്കാരുടെയും ജീവിതത്തിൽ പലവിധത്തിലുള്ള മാറ്റങ്ങളുണ്ടാക്കും.
Gajakesari yoga:ഡിസംബര്‍ 5 മുതല്‍ ഈ രാശിക്കാരെ കാത്തിരിക്കുന്നത് ഗജകേസരിയോഗം
Hansa Budaditya Mahalakshami Gajakesari Rajayoga:ജ്യോതിഷമനുസരിച്ചു 2026 ന്റെ തുടക്കത്തിൽ ഹംസ യോഗം ഉൾപ്പെടെ നാല് രാജയോഗങ്ങൾ രൂപം കൊള്ളും. ഇത് ചില രാശിക്കാരുടെ ഭാഗ്യം തെളിയിക്കും...
Guru Chandra Yuti: ജ്യോതിഷത്തിൽ വ്യാഴം ഒമ്പത് ഗ്രഹങ്ങളിൽ ഒന്നാണ്. ഇത് ഒരു രാശിയിൽ ഏകദേശം ഒരു വർഷത്തേക്ക് തുടരും.
Gajakesari Yoga:നവംബറിൽ വ്യാഴവും ചന്ദ്രനും സംയോജിച്ച് ഗജകേസരി രാജയോഗം രൂപപ്പെടും. ഇത് മൂന്ന് രാശിക്കാർക്ക് ശുഭകരമായിരിക്കും. ആ ഭാഗ്യ രാശികളെ അറിയാം...
Guru Chandra Yuti:നവംബറിൽ വ്യാഴവും ചന്ദ്രനും ചേർന്ന് ഗജകേസരി രാജയോഗം സൃഷ്ടിക്കും, ഇത് ചില രാശിക്കാർക്ക് നൽകും. ആ ഭാഗ്യ രാശികളെ അറിയാം...
Guru Chandra Yuti: ജ്യോതിഷപ്രകാരം ചന്ദ്രൻ പെട്ടെന്ന് മിഥുന രാശിയിൽ പ്രവേശിക്കും. അതിലൂടെ വ്യാഴവുമായി ചേർന്ന് ഗജകേസരി യിയോഗം സൃഷ്ടിക്കും.
Gajakesari Yoga:നവരാത്രി ദിനങ്ങള്‍ക്ക് ഇന്നു മുതൽ തുടക്കമാക്കുകയാണ്. ഈ സമയം ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ്.