Numerology Prediction July 16: ഇന്ന് ഇവർക്ക് നേട്ടങ്ങളുടെ ദിവസം; സംഖ്യാശാസ്ത്ര പ്രകാരം നിങ്ങൾക്ക് എങ്ങനെ?

Numerology Prediction: ജ്യോതിഷം പോലെ തന്നെ സംഖ്യാശാസ്ത്രത്തിലൂടെയും ഒരു വ്യക്തിയുടെ ഭാവി, സ്വഭാവം, വ്യക്തിത്വം എന്നിവ മനസിലാക്കാൻ സാധിക്കും.

Written by - Zee Malayalam News Desk | Last Updated : Jul 16, 2023, 05:30 AM IST
  • നമ്പർ 9 ആയിട്ടുള്ളവർക്ക് ജോലിസ്ഥലത്തും ബിസിനസ്സിലും അന്തരീക്ഷം അനുകൂലമായിരിക്കും.
  • നിലവിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണും.
  • സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും.
Numerology Prediction July 16: ഇന്ന് ഇവർക്ക് നേട്ടങ്ങളുടെ ദിവസം; സംഖ്യാശാസ്ത്ര പ്രകാരം നിങ്ങൾക്ക് എങ്ങനെ?

Numerology Horoscope 16 July 2023: സംഖ്യാശാസ്ത്രത്തിൽ, ഒൻപത് ഗ്രഹങ്ങളുടെ സവിശേഷതകളെ അടിസ്ഥാനമാക്കിയാണ് ഓരോ പ്രവചനങ്ങളും നടത്തുന്നത്. ഒരു വ്യക്തിയുടെ ഗുണങ്ങളെയും അവന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളെയും സ്വാധീനിക്കാൻ സംഖ്യകൾക്ക് ശക്തിയുണ്ടെന്ന് സംഖ്യാശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. സംഖ്യാശാസ്ത്രത്തിന്റെ കണക്കുകൂട്ടലിൽ, ഒരു വ്യക്തിയുടെ റാഡിക്സ് ആ വ്യക്തിയുടെ ജനനതീയതിയുടെ ആകെത്തുകയാണ്. ഉദാഹരണത്തിന്, ഒരു വ്യക്തി 23 എന്ന തിയതിയിലാണ് ജനിച്ചതെങ്കിൽ, അവന്റെ ജനനത്തീയതിയുടെ അക്കങ്ങളുടെ ആകെത്തുക 2+3=5 ആണ്. 5 എന്ന സംഖ്യയായിരിക്കും ആ വ്യക്തിയുടെ റാഡിക്സ്.

ഈ ദിവസം നിങ്ങളുടെ നക്ഷത്രങ്ങൾ നിങ്ങൾക്ക് അനുകൂലമാണോ അല്ലയോ എന്ന് നിങ്ങളുടെ റാഡിക്സിന്റെ അടിസ്ഥാനത്തിൽ പറയും. ഇന്ന് നിങ്ങൾക്ക് എന്തൊക്കെ വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം അല്ലെങ്കിൽ നിങ്ങൾക്ക് എന്ത് തരത്തിലുള്ള അവസരങ്ങൾ ലഭിച്ചേക്കാം എന്നതൊക്കെ അറിയാം. ദിവസേനയുള്ള ന്യൂമറോളജി പ്രവചനം വായിച്ചുകൊണ്ട് നിങ്ങൾക്ക് രണ്ട് സാഹചര്യങ്ങൾക്കും തയ്യാറാകാം. ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയായിരിക്കുമെന്ന് അറിയാം...

റാഡിക്സ് 1- ഇന്ന് നിങ്ങളുടെ ദിവസം സാധാരണ പോലെയായിരിക്കും. ജോലിസ്ഥലത്തും ബിസിനസ്സിലും അന്തരീക്ഷം നിങ്ങൾക്ക് അനുകൂലമായിരിക്കും. നിലവിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണും. സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. പുതിയ ചുമതലകൾ നിങ്ങളെ ഏൽപ്പിക്കാം. ബിസിനസിൽ ലാഭത്തിനുള്ള അവസരങ്ങൾ വന്നുചേരും. സുഹൃത്തുക്കളുമായി കൂടിക്കാഴ്ച സാധ്യമാണ്. നിങ്ങളുടെ ആരോഗ്യം തൃപ്തികരമായിരിക്കും.

റാഡിക്സ് 2 - ഇന്ന് നിങ്ങളുടെ ദിവസം സമ്മിശ്ര ഫലങ്ങളാൽ നിറഞ്ഞതായിരിക്കും. ജോലിസ്ഥലത്തും ബിസിനസ്സിലും അന്തരീക്ഷം നിങ്ങൾക്ക് അനുകൂലമല്ല. പുതിയ പദ്ധതികളിൽ ജോലി തുടങ്ങരുത്. ബിസിനസ്സിൽ പെട്ടെന്നുള്ള ലാഭസാധ്യതകൾ ഉടലെടുക്കും. വികാരഭരിതരായി പ്രധാനപ്പെട്ട കാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കരുത്. ചില കുടുംബപ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെട്ടേക്കാം. തൊണ്ട രോഗങ്ങൾ നിങ്ങളെ അലട്ടും. മാനസിക സമ്മർദ്ദം നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം.

റാഡിക്സ് 3- ഇന്ന് നിങ്ങളുടെ ദിവസം ഉയർച്ച താഴ്ചകൾ നിറഞ്ഞതായിരിക്കും. ഫീൽഡിലും ബിസിനസ്സിലും ശ്രദ്ധയോടെ പ്രവർത്തിക്കുക. സഹപ്രവർത്തകരുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. സംസാരവും ദേഷ്യവും നിയന്ത്രിക്കുക. നിക്ഷേപിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ പരിചയസമ്പന്നനായ ഒരാളെ സമീപിക്കുക. തർക്കങ്ങളുടെ സാഹചര്യത്തിൽ നിന്ന് വിട്ടുനിൽക്കുക. കുടുംബത്തിൽ ചില കാര്യങ്ങളിൽ പിണക്കമുണ്ടാകാം. മാനസിക സമ്മർദ്ദം നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം. കുട്ടികളുടെ ഭാഗത്ത് നിന്ന് നല്ല വാർത്തകൾ ലഭിക്കും.

Also Read: Venus Retrograde 2023: ഈ രാശിക്കാർക്ക് ആഗസ്റ്റ് 7 വരെ രാജതുല്യ ജീവിതം ഒപ്പം ധനനേട്ടവും!

റാഡിക്സ് 4- ഇന്ന് നിങ്ങളുടെ ദിവസം സന്തോഷകരമായിരിക്കും. മുൻകൂട്ടി നിശ്ചയിച്ചിരുന്ന ജോലികൾ പൂർത്തീകരിക്കും. കലയിലും സംഗീതത്തിലും നിങ്ങളുടെ താൽപര്യം വർദ്ധിക്കും. ജോലിസ്ഥലത്തും ബിസിനസ്സിലും നിലനിന്നിരുന്ന പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും. ബിസിനസ്സിൽ ലാഭത്തിനുള്ള അവസരങ്ങൾ വന്നുചേരും. പ്രണയ ബന്ധങ്ങളിൽ മധുരം ഉണ്ടാകും. കുടുംബത്തിൽ സന്തോഷാന്തരീക്ഷം ഉണ്ടാകും. മതപരമായ ചടങ്ങുകളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. നിങ്ങളുടെ ആരോഗ്യം തൃപ്തികരമായിരിക്കും.

റാഡിക്സ് 5- ഇന്ന് നിങ്ങളുടെ ദിവസം സന്തോഷകരമായിരിക്കും. നിങ്ങൾക്ക് ആത്മവിശ്വാസം നിറയും. ജോലിസ്ഥലത്തും ബിസിനസ്സിലും അന്തരീക്ഷം നിങ്ങൾക്ക് അനുകൂലമായിരിക്കും. പുതിയ സ്കീമുകളുടെ പ്രവർത്തനം തുടങ്ങാം. ബിസിനസ്സിൽ ലാഭകരമായ അവസരങ്ങൾ ഉടലെടുക്കും. എന്നാൽ മത്സര സ്ഥാനങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. കുടുംബത്തിൽ സന്തോഷാന്തരീക്ഷം ഉണ്ടാകും. മതപരമായ പ്രവർത്തനങ്ങളിൽ നിങ്ങളുടെ താൽപര്യം വർദ്ധിക്കും. വിദ്യാർത്ഥികൾക്ക് മത്സര പരീക്ഷകളിൽ വിജയം നേടാൻ കഴിയും. നിങ്ങളുടെ ആരോഗ്യം തൃപ്തികരമായിരിക്കും.

റാഡിക്സ് 6- ഇന്ന് നിങ്ങളുടെ ദിവസം സന്തോഷകരമായിരിക്കും. മുൻകൂട്ടി നിശ്ചയിച്ചിരുന്ന ജോലികൾ പൂർത്തീകരിക്കും. കലയിലും സംഗീതത്തിലും നിങ്ങളുടെ താൽപര്യം വർദ്ധിക്കും. ജോലിസ്ഥലത്തും ബിസിനസ്സിലും നിലനിന്നിരുന്ന പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും. ബിസിനസ്സിൽ ലാഭത്തിനുള്ള അവസരങ്ങൾ വന്നുചേരും. പ്രണയ ബന്ധങ്ങളിൽ സന്തോഷം ഉണ്ടാകും. കുടുംബത്തിൽ സന്തോഷാന്തരീക്ഷം ഉണ്ടാകും. മതപരമായ ചടങ്ങുകളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. നിങ്ങളുടെ ആരോഗ്യം സാധാരണ നിലയിലായിരിക്കും.

റാഡിക്സ് 7- ഇന്ന് നിങ്ങളുടെ ദിവസം ഉയർച്ച താഴ്ചകൾ നിറഞ്ഞതായിരിക്കും. ഫീൽഡിലും ബിസിനസ്സിലും ശ്രദ്ധയോടെ പ്രവർത്തിക്കുക. സഹപ്രവർത്തകരുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. സംസാരവും ദേഷ്യവും നിയന്ത്രിക്കുക. നിങ്ങൾക്ക് നിക്ഷേപിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, പരിചയസമ്പന്നനായ ഒരാളെ സമീപിക്കുക. തർക്കങ്ങളുടെ സാഹചര്യത്തിൽ നിന്ന് വിട്ടുനിൽക്കുക. കുടുംബത്തിൽ ചില കാര്യങ്ങളിൽ പിണക്കമുണ്ടാകാം. മാനസിക സമ്മർദ്ദം നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം. കുട്ടികളുടെ ഭാഗത്ത് നിന്ന് നല്ല വാർത്തകൾ ലഭിക്കും. ഇന്ന് നിങ്ങളുടെ ദിവസം സന്തോഷകരമായിരിക്കും. മുൻകൂട്ടി നിശ്ചയിച്ചിരുന്ന ജോലികൾ പൂർത്തീകരിക്കും. കലയിലും സംഗീതത്തിലും നിങ്ങളുടെ താൽപര്യം വർദ്ധിക്കും. ജോലിസ്ഥലത്തും ബിസിനസ്സിലും നിലനിന്നിരുന്ന പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും. ബിസിനസ്സിൽ ലാഭത്തിനുള്ള അവസരങ്ങൾ വന്നുചേരും. പ്രണയ ബന്ധങ്ങളിൽ സന്തോഷം ഉണ്ടാകും. കുടുംബത്തിൽ സന്തോഷാന്തരീക്ഷം ഉണ്ടാകും. മതപരമായ ചടങ്ങുകളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. നിങ്ങളുടെ ആരോഗ്യം തൃപ്തികരമായിരിക്കും.

റാഡിക്സ് 8- ഇന്ന് നിങ്ങളുടെ ദിവസം സമ്മിശ്ര ഫലങ്ങളാൽ നിറഞ്ഞതായിരിക്കും. ജോലിസ്ഥലത്തും ബിസിനസ്സിലും അന്തരീക്ഷം നിങ്ങൾക്ക് അനുകൂലമല്ല. പുതിയ പദ്ധതികളിൽ ജോലി തുടങ്ങരുത്. ബിസിനസ്സിൽ പെട്ടെന്നുള്ള ലാഭസാധ്യതകൾ ഉടലെടുക്കും. വികാരഭരിതരായി പ്രധാനപ്പെട്ട കാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കരുത്. ചില കുടുംബപ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെട്ടേക്കാം. തൊണ്ട രോഗങ്ങൾ നിങ്ങളെ അലട്ടും. മാനസിക സമ്മർദ്ദം നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം.

നമ്പർ 9- ഇന്ന് നിങ്ങളുടെ ദിവസം സാധാരണമായിരിക്കും. ജോലിസ്ഥലത്തും ബിസിനസ്സിലും അന്തരീക്ഷം നിങ്ങൾക്ക് അനുകൂലമായിരിക്കും. നിലവിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണും. സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. ഉദ്യോഗസ്ഥരുടെ കൂട്ടായ്മ ലഭിക്കും. പുതിയ ചുമതലകൾ നിങ്ങളെ ഏൽപ്പിക്കാം. ബിസിനസ്സിൽ ലാഭത്തിനുള്ള അവസരങ്ങൾ വന്നുചേരും. സുഹൃത്തുക്കളുമായി കൂടിക്കാഴ്ച സാധ്യമാണ്. നിങ്ങളുടെ ആരോഗ്യം തൃപ്തികരമായിരിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News