Malayalam Astrology : ഡിസംബർ 10 മുതൽ മികച്ച കാലം, ഇവരുടെ വിധി മാറി മറിയും

ഡിസംബർ 10 ന് ചന്ദ്രൻ വൃശ്ചിക രാശിയിലേക്ക് പ്രവേശിച്ചു. അവിടെ സൂര്യൻ, ചൊവ്വ, ചന്ദ്രൻ എന്നിവയുടെ സംയോജനം കൂടിയാവുമ്പോൾ ത്രിഗ്രഹി യോഗമായി മാറും

Written by - Zee Malayalam News Desk | Last Updated : Dec 10, 2023, 06:00 AM IST
  • കന്നിരാശിക്കാർക്ക് ത്രിഗ്രഹിയോഗ ഗുണം ചെയ്യും
  • നിങ്ങൾക്ക് ജീവിതം പോസിറ്റീവ് എനർജി നിറഞ്ഞതായിരിക്കും
  • നിങ്ങൾ ആരോഗ്യവാനായിരിക്കുന്ന കാലമാണിത്
Malayalam Astrology : ഡിസംബർ 10 മുതൽ മികച്ച കാലം, ഇവരുടെ വിധി മാറി മറിയും

ജ്യോതിഷത്തിൽ  സമയ കാലയളവ് അനുസരിച്ച് ഗ്രഹങ്ങൾ രാശിചിഹ്നത്തിൽ നിന്ന് മറ്റൊന്നിലേക്ക് സഞ്ചരിക്കും. വൃശ്ചിക രാശിയിലേക്ക് ഇപ്പോൾ ചൊവ്വ സഞ്ചരിക്കുന്നുണ്ട്. 

ഡിസംബർ 10 ന് ചന്ദ്രൻ വൃശ്ചിക രാശിയിലേക്ക് പ്രവേശിച്ചു. അവിടെ സൂര്യൻ, ചൊവ്വ, ചന്ദ്രൻ എന്നിവയുടെ സംയോജനം കൂടിയാവുമ്പോൾ ത്രിഗ്രഹി യോഗമായി മാറും. വൃശ്ചിക രാശിയിലെ ത്രിഗ്രഹി യോഗ ഏത് രാശി ചിഹ്നത്തിലുള്ള ആളുകൾക്കാണ് ഗുണമെന്ന് നോക്കാം.

വൃശ്ചിക രാശിക്കാർക്ക്

സൂര്യൻ, ചൊവ്വ, ചന്ദ്രൻ എന്നിവയുടെ സംയോജനം വൃശ്ചിക രാശിക്കാർക്ക് ഗുണം ചെയ്യും. എല്ലാ ജോലികളും പൂർണ്ണ ആത്മവിശ്വാസത്തോടെ പൂർത്തിയാക്കാൻ സാധിക്കും. വ്യാപാരികളുടെ പ്രവർത്തനത്തെ അഭിനന്ദിക്കും ലാഭകരമായ ഇടപാടുകളും കണ്ടെത്താൻ കഴിയും. നിങ്ങൾ ആരോഗ്യവാനായിരിക്കും, ശരീരത്തിൽ ജലാംശം നിലനിർത്താൻ മറക്കരുത്. 

മിഥുനം

ത്രിഗ്രഹിയോഗ ഈ രാശിചക്രത്തിന്റെ മൂന്നാം ഭാവത്തിലാണ് നടക്കുന്നത്, ഇത് നിങ്ങൾക്ക് ശുഭകരമായിരിക്കും. നിയമപരമായ കാര്യങ്ങൾ പരിഹരിക്കപ്പെടും. വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും ദിവസം ശുഭകരമായിരിക്കും. പ്രണയ ജീവിതം മികച്ചതായിരിക്കും. ആരോഗ്യം ശ്രദ്ധിക്കുക.

കന്നിരാശി

കന്നിരാശിക്കാർക്ക് ത്രിഗ്രഹിയോഗ ഗുണം ചെയ്യും. ഈ സമയത്ത് നിങ്ങൾക്ക് ജീവിതം പോസിറ്റീവ് എനർജി നിറഞ്ഞതായിരിക്കും. ഔദ്യോഗിക ജീവിതത്തിൽ സ്ഥാനക്കയറ്റത്തിനുള്ള പുതിയ അവസരങ്ങൾ കണ്ടെത്താൻ കഴിയും. ജീവിതത്തിലെ സമ്മർദ്ദം കുറയും. പങ്കാളിയുമായി നിങ്ങൾ കൂടുതൽ സമയം ചെലവഴിക്കും. വിദ്യാർത്ഥികൾക്കും മികച്ച സമയമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News