Kasaragod Accident: കാസർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; കാർ യാത്രക്കാരായ രണ്ട് കുട്ടികൾ മരിച്ചു

KSRTC Bus Accident: കാസർകോട് ഐങ്ങോത്ത് വാഹനാപകടം. കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചാണ് അപകടം.

Written by - Zee Malayalam News Desk | Last Updated : Dec 29, 2024, 03:12 PM IST
  • കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം
  • കാർ യാത്രക്കാരായ രണ്ട് കുട്ടികൾ മരിച്ചു
  • സൈനുൽ റുമാൻ ലത്തീഫ് (ആറ്), ലഹബ് സൈനബ എന്നിവരാണ് മരിച്ചത്
Kasaragod Accident: കാസർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; കാർ യാത്രക്കാരായ രണ്ട് കുട്ടികൾ മരിച്ചു

കാസർകോട്: കാസർകോട് ഐങ്ങോത്ത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. കാർ യാത്രക്കാരായ രണ്ട് കുട്ടികൾ മരിച്ചു. സൈനുൽ റുമാൻ ലത്തീഫ് (ആറ്), ലഹബ് സൈനബ എന്നിവരാണ് മരിച്ചത്. 

Trending News