Lord Shiva Fav Zodiac Signs: മഹാദേവന്റെ കൃപയാൽ ഇവർ ആഗ്രഹിച്ചതെല്ലാം സഫലമാകും, നിങ്ങളും ഉണ്ടോ?

Lord Mahadev Fav Zodiacs: തിങ്കളാഴ്ച പൊതുവെ മഹാദേവനായി സമർപ്പിച്ചിരിക്കുന്ന ദിവസമാണ്. അതുകൊണ്ടുതന്നെ മഹാദേവന്റെ കൃപയാൽ ഈ 5 രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. ഈ ദിവസം ആചാരപ്രകാരം ശിവനെയാണ് ആരാധിക്കുക.

Lord Shiva Fav Zodiac Signs: മഹാദേവന്റെ കൃപയാൽ ഇവർ ആഗ്രഹിച്ചതെല്ലാം സഫലമാകും, നിങ്ങളും ഉണ്ടോ?
Image Credit: File Photo

About the Author

Ajitha Kumari

Ajitha Kumari

ജേർണലിസം മേഖലയിൽ 18 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു..

Read More