Vastu Tips: ജോലിയിൽ തടസ്സമുണ്ടോ അതോ സാമ്പത്തിക പ്രതിസന്ധിയോ; വ്യാഴാഴ്ച മഞ്ഞൾ കൊണ്ടുള്ള ഈ ഉപായങ്ങൾ ചെയ്യൂ..

ഔഷധഗുണങ്ങളാൽ സമ്പന്നമായ മഞ്ഞൾ വളരെ ശുഭസൂചകമായി കണക്കാക്കപ്പെടുന്നു. മാത്രമല്ല ജ്യോതിഷത്തിലെ പല പ്രശ്നങ്ങളും നീക്കംചെയ്യാൻ ഇത് സഹായിക്കുമെന്നും കണക്കാക്കപ്പെടുന്നു. മഞ്ഞളുമായി ബന്ധപ്പെട്ട ഇക്കാര്യങ്ങൾ വ്യാഴാഴ്ച ചെയ്യുന്നത് നിങ്ങളുടെ പല പ്രശ്‌നങ്ങളും പരിഹരിക്കാൻ സഹായിക്കുമെന്നാണ് വിശ്വാസം.

Vastu Tips: ജോലിയിൽ തടസ്സമുണ്ടോ അതോ സാമ്പത്തിക പ്രതിസന്ധിയോ; വ്യാഴാഴ്ച മഞ്ഞൾ കൊണ്ടുള്ള ഈ ഉപായങ്ങൾ ചെയ്യൂ..
Image Credit: file photo

About the Author

Ajitha Kumari

Ajitha Kumari

ജേർണലിസം മേഖലയിൽ 18 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു..

Read More