ന്യൂഡൽഹി: Bank Latest FD Rates: നിങ്ങൾ ഫിക്സഡ് ഡിപ്പോസിറ്റ് ഇടാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ഈ വാർത്ത നിങ്ങൾക്ക് വളരെ പ്രധാനമാണ്. പിഎൻബിക്കൊപ്പം SBI യും HDFC ബാങ്കും എഫ്ഡിയുടെ ഏറ്റവും പുതിയ നിരക്കുകൾ പുറത്തിറക്കിയിട്ടുണ്ട്.
പഞ്ചാബ് നാഷണൽ ബാങ്ക് (PNB) സ്ഥിര നിക്ഷേപങ്ങളുടെ (FD) പലിശ നിരക്കിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഭേദഗതിക്ക് ശേഷം 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 2.9% മുതൽ 5.25% വരെ പലിശ PNB വാഗ്ദാനം ചെയ്യുന്നു. പിഎൻബി 7 മുതൽ 45 വരെ ദിവസത്തെ സ്ഥിര നിക്ഷേപത്തിന് 2.9% പലിശ വാഗ്ദാനം ചെയ്യുന്നു, പുതിയ നിരക്കുകൾ 2021 ആഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വന്നു. വരൂ നമുക്കറിയാം..
Also Read: FD Rules Changed: നിങ്ങളുടെ എഫ്ഡി തുക പിൻവലിക്കാൻ മറന്നോ? RBI യുടെ പുതിയ നിയമം ശ്രദ്ധിക്കുക
ആദ്യം പഞ്ചാബ് നാഷണൽ ബാങ്കിന്റെ (PNB) പുതിയ എഫ്ഡി പലിശ നിരക്ക് (below Rs 2 crore) അറിയാം
7 മുതൽ 14 ദിവസം വരെ - 2.9%
15 മുതൽ 29 ദിവസം വരെ - 2.9%
30 മുതൽ 45 ദിവസം വരെ - 2.9%
46 മുതൽ 90 ദിവസം വരെ - 3.25%
91 മുതൽ 179 ദിവസം വരെ - 3.80%
180 ദിവസം മുതൽ 270 ദിവസം വരെ - 4.4%
271 ദിവസം മുതൽ 1 വർഷം വരെ - 4.4%
1 വർഷം - 5%
1 വർഷത്തിനു മുകളിൽ 2 വർഷം വരെ - 5%
2 വർഷം മുതൽ 3 വർഷം വരെ - 5.10%
3 വർഷത്തിനു മുകളിൽ 5 വർഷം വരെ - 5.25%
5 വർഷത്തിനു മുകളിൽ 10 വർഷം വരെ - 5.25%
മുതിർന്ന പൗരന്മാർക്കുള്ള പലിശ നിരക്ക് (interest rate for senior citizens)
ഇതിനുപുറമെ മുതിർന്ന പൗരന്മാർക്ക് അവരുടെ നിക്ഷേപങ്ങൾക്ക് 0.5 ശതമാനം അധിക പലിശ നിരക്ക് തുടരും. 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള FD കൾക്ക് 3.4% മുതൽ 5.75% വരെ പലിശ ലഭിക്കും.
Also Read: Old 25 Paisa coin: നിങ്ങളുടെ കയ്യിൽ ഈ 25 പൈസ coin ഉണ്ടോ? എന്നാൽ ഒറ്റ ക്ലിക്കിലൂടെ ലക്ഷാധിപതിയാകാം
SBI ഏറ്റവും പുതിയ FD പലിശ നിരക്ക് (below Rs 2 crore)
SBI യും FD ക്ക് നല്ല പലിശ നൽകുന്നുണ്ട്. എസ്ബിഐയുടെ പലിശ നിരക്കിനെക്കുറിച്ചുള്ള വിശദാംശങ്ങൾ അറിയാം..
7 ദിവസം മുതൽ 45 ദിവസം വരെ - 2.9%
46 ദിവസം മുതൽ 179 ദിവസം വരെ - 3.9%
180 ദിവസം മുതൽ 210 ദിവസം വരെ - 4.4%
211 ദിവസം മുതൽ 1 വർഷം വരെ - 4.4%
1 വർഷം മുതൽ 2 വർഷം വരെ - 5%
2 വർഷം മുതൽ 3 വർഷം വരെ - 5.1%
3 വർഷം മുതൽ 5 വർഷം വരെ - 5.3%
5 വർഷവും 10 വർഷവും വരെ - 5.4%
2 വർഷം മുതൽ 3 വർഷം വരെ - 5.1%
3 വർഷം മുതൽ 5 വർഷം വരെ - 5.3%
5 വർഷവും 10 വർഷവും വരെ - 5.4%
HDFC ബാങ്ക് ഏറ്റവും പുതിയ FD പലിശ നിരക്ക് (HDFC Bank latest FD interest rates (below Rs 2 crore)
7-14 ദിവസം - 3.00%
15 - 29 ദിവസം - 3.00%
30 - 45 ദിവസം - 3.50%
46 - 60 ദിവസം - 3.50%
61 - 90 ദിവസം - 3.50%
6 മാസം 1 ദിവസം - 9 മാസം - 4.90%
9 മാസം 1 ദിവസം <1 വർഷം - 4.90%
1 വർഷം - 5.40%
1 വർഷം 1 ദിവസം - 2 വർഷം - 5.40%
2 വർഷം 1 ദിവസം - 3 വർഷം - 5.65%
3 വർഷം 1 ദിവസം - 5 വർഷം - 5.80%
Also Read: RBI New Rule: ബാങ്കിൽ Cheque നൽകുന്നതിനുമുമ്പ് ഇക്കാര്യം ശ്രദ്ധിക്കുക! അല്ലെങ്കിൽ വലിയ നഷ്ടമുണ്ടാകും
Axis Bank ന്റെ ഏറ്റവും പുതിയ എഫ്ഡി പലിശ നിരക്ക് (below Rs 2 crore)
7 ദിവസം മുതൽ 14 ദിവസം വരെ 2.50%
30 ദിവസം മുതൽ 45 ദിവസം വരെ 3%
46 ദിവസം മുതൽ 60 ദിവസം വരെ 3%
5 മാസം <6 മാസം 3.5%
9 മാസം <10 മാസം 4.40%
10 മാസം <11 മാസം 4.40%
11 മാസം <11 മാസം 25 ദിവസം 4.40%
1 വർഷം <1 വർഷം 5 ദിവസം 5.10%
1 വർഷം 5 ദിവസം <1 വർഷം 11 ദിവസം 5.15%
1 വർഷം 11 ദിവസം <1 വർഷം 25 ദിവസം 5.10%
1 വർഷം 25 ദിവസം <13 മാസം 5.10%
18 മാസം <2 വർഷം 5.25%
2 വർഷം <30 മാസം 5.40%
30 മാസം <3 വർഷം 5.40%
3 വർഷം <5 വർഷം 5.40%
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...