English हिन्दी हिंदुस्तान मराठी বাংলা தமிழ் മലയാളം ગુજરાતી తెలుగు ಕನ್ನಡ ଓଡ଼ିଶା ਪੰਜਾਬੀ Business Tech World Movies Health
  • Malayalam News
  • News
  • Watch
  • Kerala
  • Photos
  • Web Stories
  • Live• BRN RWA 0/0 (0)
×
Subscribe Now
Enroll for our free updates
Thank you
Zee News Malayalam subscribe now
  • Home
  • Kerala
  • India
  • Video
  • World
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Photos
  • Newsletter
  • CONTACT.
  • PRIVACY POLICY.
  • LEGAL DISCLAIMER.
  • COMPLAINT.
  • INVESTOR INFO.
  • CAREERS.
  • WHERE TO WATCH.
  • India
  • World
  • Video
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Malayalam
  • Thiruvananthapuram

Thiruvananthapuram News

Crime News: നെയ്യാറ്റിൻകരയിൽ 300 കിലോയിലധികം നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി; രണ്ട് പേർ കസ്റ്റഡിയിൽ
Crime news Jul 17, 2025, 05:24 PM IST
Crime News: നെയ്യാറ്റിൻകരയിൽ 300 കിലോയിലധികം നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി; രണ്ട് പേർ കസ്റ്റഡിയിൽ
നെയ്യാറ്റിൻകര ഇരുമ്പിൽ ഭാഗത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്. ബീമാപള്ളി സ്വദേശികളായ ഷമീർ, നവാസ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.  
Crime News: നെയ്യാറ്റിൻകരയിൽ അച്ഛനെ തലക്കെടിച്ചു കൊലപ്പെടുത്തിയ കേസ്; മകൻ റിമാൻഡിൽ
Crime news Jul 16, 2025, 07:49 PM IST
Crime News: നെയ്യാറ്റിൻകരയിൽ അച്ഛനെ തലക്കെടിച്ചു കൊലപ്പെടുത്തിയ കേസ്; മകൻ റിമാൻഡിൽ
മകന്റെ ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് സുനിൽകുമാർ മരിച്ചത്.   
Crime News: സംശയ രോ​ഗം; തിരുവനന്തപുരത്ത് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ
Crime news Jul 14, 2025, 08:07 PM IST
Crime News: സംശയ രോ​ഗം; തിരുവനന്തപുരത്ത് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ
ആക്രമണം നടത്തിയ ശേഷം പ്രതി ഒളിവിൽ പോയിരിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് പ്രതിയെ പിടികൂടിയത്.   
Crime News: കഞ്ചാവ് വില്പന എക്സൈസിനെ അറിയിച്ചു; യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂര മർദ്ദനം, തല മൊട്ടയടിച്ചു, പ്രതികൾ പിടിയിൽ
Crime news Jul 12, 2025, 12:41 PM IST
Crime News: കഞ്ചാവ് വില്പന എക്സൈസിനെ അറിയിച്ചു; യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂര മർദ്ദനം, തല മൊട്ടയടിച്ചു, പ്രതികൾ പിടിയിൽ
കഞ്ചാവ് വിൽപ്പന എക്സൈസിനെ അറിയച്ചതിന്റെ പേരിലാണ് മർദ്ദനം. തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് മർദ്ദിക്കുകയായിരുന്നു.   
Crime News: എംബിബിഎസ് സീറ്റിനായി വ്യാജരേഖ ചമച്ചു; കോളജ് പ്രിൻസിപ്പൽ ഉൾപ്പെടെ 10 പേർക്കെതിരെ കേസ്
Thiruvananthapuram Jul 1, 2025, 09:08 PM IST
Crime News: എംബിബിഎസ് സീറ്റിനായി വ്യാജരേഖ ചമച്ചു; കോളജ് പ്രിൻസിപ്പൽ ഉൾപ്പെടെ 10 പേർക്കെതിരെ കേസ്
എംബിബിഎസ് അഡ്മിഷനായി വ്യാജരേഖ ചമച്ചതിനാണ് 10 പേർക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.  
Ganja Seized Case: തിരുവനന്തപുരത്ത് കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ; പിടിയിലായത് മംഗലപുരം സ്വദേശികൾ
Crime news Jun 24, 2025, 11:28 PM IST
Ganja Seized Case: തിരുവനന്തപുരത്ത് കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ; പിടിയിലായത് മംഗലപുരം സ്വദേശികൾ
സ്കൂൾ, കോളേജുകൾ കേന്ദ്രീകരിച്ച് വിൽപ്പന നടത്താൻ കൊണ്ടുവന്ന ഒന്നര കിലോ കഞ്ചാവാണ് പിടികൂടിയത്.
Thiruvananthapuram Crime News: മണ്ണന്തലയിൽ യുവതിയെ അടിച്ച് കൊന്നു; സഹോദരൻ ഉൾപ്പെടെ 2 പേർ കസ്റ്റഡിയിൽ
Crime news Jun 22, 2025, 11:31 AM IST
Thiruvananthapuram Crime News: മണ്ണന്തലയിൽ യുവതിയെ അടിച്ച് കൊന്നു; സഹോദരൻ ഉൾപ്പെടെ 2 പേർ കസ്റ്റഡിയിൽ
കഴിഞ്ഞ ദിവസം വാടകയ്ക്കെടുത്ത ഫ്ലാറ്റിലാണ് ഷഹീനയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
Thiruvananthapuram News: അച്ഛനൊപ്പം കളിക്കുന്നതിനിടെ വീണു; ​ഗുരുതരമായി പരിക്കേറ്റ നാല് വയസ്സുകാരൻ മരിച്ചു
child death Jun 18, 2025, 12:33 PM IST
Thiruvananthapuram News: അച്ഛനൊപ്പം കളിക്കുന്നതിനിടെ വീണു; ​ഗുരുതരമായി പരിക്കേറ്റ നാല് വയസ്സുകാരൻ മരിച്ചു
കളിപ്പാട്ടക്കാറിൽ കാൽ കുടുങ്ങി വീണാണ് കുഞ്ഞിന് തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റത്.   
Eye Hospital Medical Negligence: തിരുവനന്തപുരത്ത് കണ്ണുമാറി ചികിത്സ; സര്‍ക്കാര്‍ കണ്ണാശുപത്രിയിൽ ഗുരുതര വീഴ്ച, ഡോക്ടര്‍ക്ക് സസ്പെന്‍ഷൻ
medical negligence Jun 4, 2025, 01:28 PM IST
Eye Hospital Medical Negligence: തിരുവനന്തപുരത്ത് കണ്ണുമാറി ചികിത്സ; സര്‍ക്കാര്‍ കണ്ണാശുപത്രിയിൽ ഗുരുതര വീഴ്ച, ഡോക്ടര്‍ക്ക് സസ്പെന്‍ഷൻ
തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രിയിൽ ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. കണ്ണ് മാറി ചികിത്സ നൽകിയെന്നാണ് ആരോപണം. ഇടത് കണ്ണിന് നൽകേണ്ടിയിരുന്ന കുത്തിവയ്പ് മാറി വലത് കണ്ണിനാണ് നൽകിയത്. സംഭവത്തിൽ ചികിത്സിച്ച ഡോക്ടറെ സസ്പെൻഡ് ചെയ്തു. അസി. പ്രഫ എസ് എസ് സുജീഷിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. കണ്ണിലെ നീർക്കെട്ട് മാറുന്നതിനായി നൽകുന്ന കുത്തിവയ്പ്പാണ് മാറിനൽകിയത്. ബീമാപ്പള്ളി സ്വദേശിനിയായ 59കാരിയ്ക്കാണ് ചികിത്സ മാറി നൽകിയത്.
Thiruvananthapuram News: ആളൊഴിഞ്ഞ പറമ്പിൽ തലയോട്ടിയും അസ്ഥികൂടവും, കണ്ടത് തേങ്ങയിടാൻ എത്തിയവർ; സംഭവം തിരുവനന്തപുരത്ത്
thiruvananthapuram news Jun 2, 2025, 05:28 PM IST
Thiruvananthapuram News: ആളൊഴിഞ്ഞ പറമ്പിൽ തലയോട്ടിയും അസ്ഥികൂടവും, കണ്ടത് തേങ്ങയിടാൻ എത്തിയവർ; സംഭവം തിരുവനന്തപുരത്ത്
ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് തേങ്ങയിടാനെത്തിയവർ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്. 
Thiruvananthapuram Heavy Rain: മരങ്ങൾ കടപുഴകി വീണു, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്; തലസ്ഥാനത്ത് ശക്തമായ കാറ്റിലും മഴയിലും നാശനഷ്ടം
Thiruvananthapuram May 23, 2025, 11:48 PM IST
Thiruvananthapuram Heavy Rain: മരങ്ങൾ കടപുഴകി വീണു, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്; തലസ്ഥാനത്ത് ശക്തമായ കാറ്റിലും മഴയിലും നാശനഷ്ടം
സർക്കാരിന്റെ നാലാം വാർഷികാഘോഷ പരിപാടിയുമായി ബന്ധപ്പെട്ട് നടന്ന എന്റെ കേരളം പ്രദർശന മേളയ്ക്ക് സ്ഥാപിച്ച സ്റ്റാളുകൾ കനകക്കുന്നിൽ തകർന്നുവീണു. 
Criem News: തിരുവനന്തപുരത്ത് കള്ളനോട്ടുമായി അതിഥി തൊഴിലാളി അറസ്റ്റിൽ
Crime news May 5, 2025, 09:42 PM IST
Criem News: തിരുവനന്തപുരത്ത് കള്ളനോട്ടുമായി അതിഥി തൊഴിലാളി അറസ്റ്റിൽ
കഴക്കൂട്ടം കരിയിൽ ആണ് പ്രതി വാടകയ്ക്ക് താമസിച്ചിരുന്നത്. ഇവിടെ നിന്നുമാണ് കള്ളനോട്ടുകൾ പിടിച്ചെടുത്തത്. 
IB officer found dead: തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് റെയിൽപാളത്തിൽ
IB Officer Death Mar 24, 2025, 05:04 PM IST
IB officer found dead: തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് റെയിൽപാളത്തിൽ
പേട്ടയ്ക്കും ചാക്കയ്ക്കും ഇടയിലെ റെയിൽപാളത്തിലാണ് മേഘയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.   
Body Parts Missing Case: ശരീരഭാ​ഗങ്ങൾ നഷ്ടമായ സംഭവം; ആക്രിക്കാരൻ അറസ്റ്റിൽ, അജയകുമാറിനെതിരെ വകുപ്പ് തല അന്വേഷണം
thiruvananthapuram medical college hospital Mar 16, 2025, 09:32 AM IST
Body Parts Missing Case: ശരീരഭാ​ഗങ്ങൾ നഷ്ടമായ സംഭവം; ആക്രിക്കാരൻ അറസ്റ്റിൽ, അജയകുമാറിനെതിരെ വകുപ്പ് തല അന്വേഷണം
ഉത്തർപ്രദേശ് സ്വദേശി ഈശ്വർ ചന്ദിനെ ഒരു സംഘം ആളുകൾ മർദ്ദിച്ചുവെന്ന് ഇയാൾ മൊഴി നൽകിയിട്ടുണ്ട്.   
Suicide Death: ആറ്റിങ്ങലിൽ പത്താം ക്ലാസ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ
Suicide death Mar 16, 2025, 08:44 AM IST
Suicide Death: ആറ്റിങ്ങലിൽ പത്താം ക്ലാസ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ
അമ്മൂമ്മയും സഹോദരിയും മാത്രം വീട്ടിലുണ്ടായിരുന്ന സമയത്താണ് അമ്പാടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്.   
Thiruvananthapuram Medical College Hospital: 'മോഷ്ടിച്ചതല്ല, ആക്രിയാണെന്ന് കരുതി എടുത്തത്'; ശരീരഭാ​ഗങ്ങൾ നഷ്ടമായതിൽ മെഡിക്കൽ കോളേജിന് ഗുരുതര വീഴ്ച
thiruvananthapuram medical college hospital Mar 15, 2025, 06:11 PM IST
Thiruvananthapuram Medical College Hospital: 'മോഷ്ടിച്ചതല്ല, ആക്രിയാണെന്ന് കരുതി എടുത്തത്'; ശരീരഭാ​ഗങ്ങൾ നഷ്ടമായതിൽ മെഡിക്കൽ കോളേജിന് ഗുരുതര വീഴ്ച
രോ​ഗികൾ ആശങ്കപ്പെടേണ്ടതില്ലെന്നും സ്പെസിമനുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും പാത്തോളജി വിഭാഗം HOD ഡോ.ലൈല രാജി വ്യക്തമാക്കി  
Police Beats Man: ഉത്സവഘോഷയാത്ര കഴിഞ്ഞ് മടങ്ങവെ യുവാവിന് പോലീസിന്റെ ക്രൂരമർദ്ദനം; പരാതി നൽകി
Police attack Mar 14, 2025, 08:05 PM IST
Police Beats Man: ഉത്സവഘോഷയാത്ര കഴിഞ്ഞ് മടങ്ങവെ യുവാവിന് പോലീസിന്റെ ക്രൂരമർദ്ദനം; പരാതി നൽകി
ഭാര്യയുടെയും മക്കളുടെയും മുൻപിൽ വെച്ചാണ് പൊലീസുകാർ ഇയാളെ ക്രൂരമായി മർദ്ദിച്ചത്. 
Drugs Seized: ടെക്നോപാർക്കിൽ ഡാറ്റ എഞ്ചിനിയർ, സൈഡ് ബിസിനസോ ലഹരി കച്ചവടവും; പൂട്ടിട്ട് എക്സൈസ്
Drugs Seized In Kazhakoottam Feb 18, 2025, 12:50 PM IST
Drugs Seized: ടെക്നോപാർക്കിൽ ഡാറ്റ എഞ്ചിനിയർ, സൈഡ് ബിസിനസോ ലഹരി കച്ചവടവും; പൂട്ടിട്ട് എക്സൈസ്
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതി മിഥുൻ മുരളി പിടിയിലാകുന്നത്. 
Bomb Threat: തിരുവനന്തപുരത്ത് ഹോട്ടലിന് ബോംബ് ഭീഷണി; പരിശോധന നടത്തി പൊലീസും ബോംബ് സ്‌ക്വാഡും
Bomb threat Feb 2, 2025, 02:55 PM IST
Bomb Threat: തിരുവനന്തപുരത്ത് ഹോട്ടലിന് ബോംബ് ഭീഷണി; പരിശോധന നടത്തി പൊലീസും ബോംബ് സ്‌ക്വാഡും
ഹോട്ടലിൽ ബോംബ് സ്ക്വാഡും പൊലീസും പരിശോധന നടത്തുകയാണ്. എന്നാൽ സംശയിക്കുന്ന തരത്തിൽ ഒന്നും കണ്ടെത്തിയിട്ടില്ല.  
Vizhinjam Accident News: കൈ പോസ്റ്റിലിടിച്ച് രക്തം വാർന്നു; വിഴിഞ്ഞത്ത് ബസ് യാത്രികന് ദാരുണാന്ത്യം
Accident Jan 31, 2025, 06:13 PM IST
Vizhinjam Accident News: കൈ പോസ്റ്റിലിടിച്ച് രക്തം വാർന്നു; വിഴിഞ്ഞത്ത് ബസ് യാത്രികന് ദാരുണാന്ത്യം
ബസ്സിൽ യാത്ര ചെയ്യുന്നതിനിടെ കൈ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്. രക്തം വാർന്നാണ് യാത്രികൻ മരിച്ചത്.  
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • Next
  • last »

Trending News

  • Kerala Rain Alert: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ റെഡ് അലർട്ടും അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും പുറപ്പെടുവിച്ചു
    Kerala Rain Alert

    Kerala Rain Alert: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ റെഡ് അലർട്ടും അഞ്ച്...

  • Nimisha Priya Death Sentence: യാത്രാവിലക്ക് മാറ്റണം, നയതന്ത്ര സംഘത്തെ അയക്കണമെന്നും ആക്ഷൻ കൗൺസിൽ; ആവശ്യം കേന്ദ്രം പരിഗണിക്കണമെന്ന് സുപ്രീം കോടതി
    Nimisha Priya
    Nimisha Priya Death Sentence: യാത്രാവിലക്ക് മാറ്റണം, നയതന്ത്ര സംഘത്തെ അയക്കണമെന്നും ആക്ഷൻ...
  • Food Poisoning: സർക്കാർ സ്കൂളിലെ ഉച്ചഭക്ഷണം കഴിച്ച 25 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ; സംഭവം തിരുവനന്തപുരത്ത്
    food poisoning
    Food Poisoning: സർക്കാർ സ്കൂളിലെ ഉച്ചഭക്ഷണം കഴിച്ച 25 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ; സംഭവം...
  • Ragging Case: വയനാട് പ്ലസ് വണ്‍ വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ച് മുതിർന്ന വിദ്യാർഥികൾ; കേസെടുത്ത് പോലീസ്
    Ragging case
    Ragging Case: വയനാട് പ്ലസ് വണ്‍ വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ച് മുതിർന്ന വിദ്യാർഥികൾ;...
  • Chhattisgarh Liquor Scam Scam: ഛത്തീസ്ഗഢ് മദ്യ അഴിമതി കേസ്: ഭൂപേഷ് ബാഗേലിന്റെ മകൻ അറസ്റ്റിൽ
    ED arrest
    Chhattisgarh Liquor Scam Scam: ഛത്തീസ്ഗഢ് മദ്യ അഴിമതി കേസ്: ഭൂപേഷ് ബാഗേലിന്റെ മകൻ അറസ്റ്റിൽ
  • School Building Collapsed: പത്തനംതിട്ട കടമ്മനിട്ടയിൽ പഴയ സ്കൂൾ കെട്ടിടം തകർന്നുവീണു; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
    School Building Collapsed
    School Building Collapsed: പത്തനംതിട്ട കടമ്മനിട്ടയിൽ പഴയ സ്കൂൾ കെട്ടിടം തകർന്നുവീണു; വൻ...
  • Ketu Rahu Nakshatra Gochar: വർഷങ്ങൾക്ക് ശേഷം രാഹു-കേതു ഒരുമിച്ചുള്ള നക്ഷത്രമാറ്റം ഇവർക്ക് നൽകും ബമ്പർ ലോട്ടറി, നിങ്ങളും ഉണ്ടോ?
    Rahu Ketu Gochar
    Ketu Rahu Nakshatra Gochar: വർഷങ്ങൾക്ക് ശേഷം രാഹു-കേതു ഒരുമിച്ചുള്ള നക്ഷത്രമാറ്റം ഇവർക്ക് ന...
  • Schools Bomb Threat: ഡൽഹിയിലും ബെം​ഗളൂരുവിലും സ്കൂളുകൾക്ക് ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി
    Bomb threat
    Schools Bomb Threat: ഡൽഹിയിലും ബെം​ഗളൂരുവിലും സ്കൂളുകൾക്ക് ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി
  • Kerala Plus Two Say Result 2025: പ്ലസ് ടു സേ പരീക്ഷാ ഫലം പുറത്ത്; ഫലമെങ്ങനെ അറിയാം
    Plus Two Say Exam Result 2025
    Kerala Plus Two Say Result 2025: പ്ലസ് ടു സേ പരീക്ഷാ ഫലം പുറത്ത്; ഫലമെങ്ങനെ അറിയാം
  • Nimisha Priya Death Sentence: നിമിഷപ്രിയയുടെ മോചനം: കാന്തപുരത്തിൻ്റെ ഇടപെടൽ അറിയില്ലെന്ന കേന്ദ്ര നിലപാടിനെ വിമർശിച്ച് അഡ്വ. സുഭാഷ് ചന്ദ്രൻ
    Nimisha Priya
    Nimisha Priya Death Sentence: നിമിഷപ്രിയയുടെ മോചനം: കാന്തപുരത്തിൻ്റെ ഇടപെടൽ അറിയില്ലെന്ന...

By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.

x