Two Rupee Coin: 2 രൂപയുടെ ഈ നാണയം നിങ്ങളുടെ കയ്യിലുണ്ടെകിൽ നേടാം ലക്ഷങ്ങൾ!

Money Tips: വീട്ടിലിരുന്ന് പെട്ടെന്ന് പണം (Quick Money) സമ്പാദിച്ച് സമ്പന്നനാകാൻ നിങ്ങൾക്കും ആഗ്രഹമുണ്ടെങ്കിൽ ഇതാ നിങ്ങൾക്കൊരു സുവർണ്ണാവസരം. ലളിതമായ രീതിയിൽ നിങ്ങൾക്ക് 5 ലക്ഷം രൂപ വരെ എളുപ്പത്തിൽ സമ്പാദിക്കാം.

Written by - Ajitha Kumari | Last Updated : Jan 26, 2022, 11:17 PM IST
  • പുരാതന വസ്തുക്കൾ ശേഖരിക്കാൻ പലരും ഇഷ്ടപ്പെടുന്നു
  • പഴയ സാധനങ്ങൾ വാങ്ങാൻ ലക്ഷക്കണക്കിന് രൂപ ചിലവഴിക്കുന്നു
  • 2 രൂപയുടെ ഈ നാണയത്തിൽ നിന്ന് നിങ്ങൾക്ക് ലക്ഷക്കണക്കിന് രൂപ സമ്പാദിക്കാം
Two Rupee Coin: 2 രൂപയുടെ ഈ നാണയം നിങ്ങളുടെ കയ്യിലുണ്ടെകിൽ നേടാം ലക്ഷങ്ങൾ!

Two Rupee Coin: ഒരു പണിയും ചെയ്യാതെ നിങ്ങളും പെട്ടെന്ന് പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ വാർത്ത നിങ്ങൾക്ക് ഉപകരിക്കും.  ഇന്ന് നമുക്കറിയാം  വീട്ടിലിരുന്നുകൊണ്ട് ലക്ഷങ്ങൾ സമ്പാദിക്കാൻ കഴിയുന്ന ഒരു ബിസിനസിനെക്കുറിച്ച്.  അതിനായി നിങ്ങളുടെ കയ്യിൽ പഴയ നാണയങ്ങൾ (Old Coins) ഉണ്ടാകണം.  ഈ നാണയങ്ങൾക്ക് നിങ്ങൾക്ക് വലിയ തുക ലഭിക്കും.

Also Read: 2 രൂപയുടെ ഈ നാണയം നിങ്ങളെ ലക്ഷാധിപതിയാക്കും! ചെയ്യേണ്ടത് ഇത്രമാത്രം

ശരിക്കും പറഞ്ഞാൽ ഓരോ സാധനങ്ങളും വളരെയധികം പഴയത് ആകുമ്പോൾ അവ ആന്റിക് പീസുകളായി (Antique Pieces) കണക്കാക്കുന്നു. അന്താരാഷ്ട്ര വിപണിയിൽ ഇത്തരം പുരാതന വസ്തുക്കൾക്ക് ആവശ്യക്കാരേറെയാണ്. ഇവയ്ക്ക് നിങ്ങൾക്ക് നല്ല പണം ലഭിക്കുകയും ചെയ്യും. ഇത്തരമൊരു സാഹചര്യത്തിൽ നിങ്ങൾക്ക് പഴയ നാണയങ്ങളോ നോട്ടുകളോ (Old Coins) ശേഖരിക്കുന്ന വിനോദമുണ്ടെങ്കിൽ നിങ്ങൾക്ക് ഒരു ലക്ഷാധിപതിയാകാമെന്നതിൽ സംശയമില്ല. ഈ നാണയങ്ങളിൽ നിന്ന് നിങ്ങൾക്ക് എങ്ങനെ എളുപ്പത്തിൽ പണം സമ്പാദിക്കാമെന്ന് നമുക്ക് നോക്കാം...

Also Read: Two Rupee Coin: ഈ 2 രൂപ നാണയം കയ്യിലുണ്ടോ? നേടാം 5 ലക്ഷം രൂപ

ഈ 2 രൂപയുടെ നാണയം നിങ്ങളെ ലക്ഷാധിപതിയാക്കും

നിങ്ങളുടെ ശേഖരണത്തിൽ 1994 ലെ ഈ 2 രൂപയുടെ നാണയം (Old Coin) ഉണ്ടെങ്കിൽ നിങ്ങൾക്ക് 5 ലക്ഷം രൂപ ലഭിക്കും. ഈ നാണയങ്ങൾക്ക് ആവശ്യക്കാർ കൂടുതലാണ്. ഈ നാണയത്തിന്റെ പുറകുവശത്ത് ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് (World Food Day) തയ്യാറാക്കിയ രൂപരേഖയുണ്ട് (Design) ഉണ്ട്. Quikr വെബ്സൈറ്റിൽ ഈ അപൂർവ നാണയങ്ങളുടെ വില 5 ലക്ഷം രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിലൂടെ എങ്ങനെ സമ്പാദിക്കാമെന്ന് നമുക്ക് നോക്കാം...

ഇതുപോലെ ബ്രിട്ടീഷ് ഭരണകാലത്തെ വിക്ടോറിയ രാജ്ഞിയുടെ രൂപമുള്ള ഒരു രൂപ വെള്ളി നാണയത്തിന് രണ്ട് ലക്ഷം രൂപയാണ് വില. അതുപോലെ 1918 ൽ നിർമ്മിതമായ ഒരു രൂപയുടെ ബ്രിട്ടീഷ് നാണയത്തിന്റെ മൂല്യം 9 ലക്ഷം രൂപയായി ഉയർന്നു. ഈ നാണയങ്ങൾ ഇ-കൊമേഴ്‌സ് സൈറ്റായ Quikr ലാണ് വിൽക്കുന്നത്. ഈ നാണയങ്ങൾക്ക് (Old Coin) വിപണിയിൽ ആവശ്യക്കാരേറെയാണ്. ഇത് എത്ര രൂപയ്ക്ക് വാങ്ങുന്നു അല്ലെങ്കിൽ എത്ര രൂപയ്ക്ക് വിൽക്കുന്നുവെന്നത് വാങ്ങുന്നയാളെയും വിൽക്കുന്നയാളെയും ആശ്രയിച്ചിരിക്കും. 

Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് വലിയ ആശ്വാസം! ഈ തുകയ്ക്ക് Tax നൽകേണ്ടതില്ല 

ഈ നാണയം വിൽക്കേണ്ട രീതി (OLX) (This coin will be sold like this) 

>> ഈ 2 രൂപയുടെ നാണയം നിങ്ങളുടെ പക്കലുണ്ടെങ്കിൽ നിങ്ങൾക്ക് അത് OLX-ൽ ഓൺലൈനായി വിൽക്കാം.
>> ഈ വെബ്‌സൈറ്റിൽ ഈ അപൂർവ നാണയം വാങ്ങുന്നവർ കനത്ത തുകയാണ് നൽകുന്നത്.
>> നാണയങ്ങൾ വിൽക്കാൻ നിങ്ങൾ ആദ്യം Olx-ൽ ഒരു വിൽപ്പനക്കാരനായി സ്വയം രജിസ്റ്റർ ചെയ്യുക.
>> അതിനുശേഷം നാണയത്തിന്റെ ഇരുവശങ്ങളിലുമുള്ള ഫോട്ടോ അതിൽ ക്ലിക്ക് ചെയ്ത് അപ്‌ലോഡ് ചെയ്യുക.
>> അതിനുശേഷം നിങ്ങളുടെ മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും നൽകുക.
>> വെബ്സൈറ്റ് നിങ്ങൾ നൽകിയ വിവരങ്ങൾ പരിശോധിക്കും.
>> വാങ്ങാൻ ആഗ്രഹിക്കുന്നവർ നിങ്ങളുമായി ബന്ധപ്പെടും.

Also Read: Viral Video: ആടിനോട് മസ്തിയടിച്ച് യുവാവ്, ഒടുവിൽ പണി കിട്ടി..! വീഡിയോ കണ്ടാൽ ചിരി നിർത്തില്ല!

ഈ നാണയം Quikr ൽ വിൽക്കേണ്ട രീതി

>> നിങ്ങളുടെ പക്കൽ 2 രൂപയുടെ ഈ നാണയം ഉണ്ടെങ്കിൽ നിങ്ങൾക്ക് അത് പരസ്യ പ്ലാറ്റ്‌ഫോമായ Quikr-ൽ ഓൺലൈനായി വിൽക്കാം.
>> ഈ വെബ്‌സൈറ്റിൽ ഈ അപൂർവ നാണയത്തിന് നല്ല തുകയാണ് നൽകുന്നത്.
>> 2 രൂപയുടെ നാണയം വിൽക്കാൻ നിങ്ങൾ ആദ്യം Quikr-ൽ ഒരു വിൽപ്പനക്കാരനായി സ്വയം രജിസ്റ്റർ ചെയ്യണം.
>> ഇതിനുശേഷം നിങ്ങൾക്ക് നാണയത്തിന്റെ ഫോട്ടോ അതിൽ ക്ലിക്ക് ചെയ്ത് അപ്‌ലോഡ് ചെയ്യണം.
>>ശേഷം  നിങ്ങളുടെ മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും നൽകണം.
>> നിങ്ങൾ നൽകിയ വിവരങ്ങൾ വെബ്സൈറ്റ് പരിശോധിക്കും.

ഈ വെബ്സൈറ്റിൽ 2 തരം ഓപ്ഷനുകൾ ഉണ്ട്. നാണയം വാങ്ങണമെങ്കിൽ ഉടൻ വാങ്ങുക ഇനി വിൽക്കണമെങ്കിൽ അതിനുള്ള ഓഫർ കൊടുക്കുക. 
 ഈ നാണയം വിൽക്കാൻ നിങ്ങൾ Make a Offer ൽ ക്ലിക്ക് ചെയ്യണം. ശേഷം നിങ്ങൾ നാണയത്തിന്റെ (Old Coin) ഒരു ഫോട്ടോ എടുത്ത് അത് അപ്‌ലോഡ് ചെയ്യുക. ഈ നാണയം വേണമെന്നുള്ളവർ നിങ്ങളെ നേരിട്ട് ബന്ധപ്പെടും. ഈ രീതിയിൽ നിങ്ങളുടെ നാണയം വിൽക്കാൻ കഴിയും. നിങ്ങൾക്ക് എത്ര പണം ലഭിക്കും എന്നത് പുരാതന നാണയങ്ങളുടെ താൽപ്പര്യക്കാരെ ആശ്രയിച്ചിരിക്കും. ചിലപ്പോൾ അപൂർവ നാണയങ്ങൾക്ക് നിശ്ചിത വിലയേക്കാൾ കൂടുതൽ രൂപ ലഭിക്കാൻ സാധ്യതയുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News