Gold Rate Today: സ്വർണവിലയിൽ ഇന്ന് മാറ്റമില്ല!

Kerala Gold Rate: കുതിച്ചുകൊണ്ടിരുന്ന സ്വർണവില ഒന്ന് ബ്രേക്കിട്ടിരിക്കുകയാണ്.  

Written by - Ajitha Kumari | Last Updated : Nov 3, 2024, 01:03 PM IST
  • സ്വർണവിലയിൽ ഇന്ന് മാറ്റമില്ല
  • ഇന്നലത്തെ വിലയായ 58960 ൽ തന്നെ ഇന്നും തുടരുകയാണ്
Gold Rate Today: സ്വർണവിലയിൽ ഇന്ന് മാറ്റമില്ല!

തിരുവനന്തപുരം: സംസ്ഥാനത്ത് റെക്കോർഡുകൾ ഭേദിച്ചു കൊണ്ട് മുന്നേറുകയായിരുന്ന സ്വർണവില രണ്ടു ദിവസമായി കുതിക്കലിന് ബ്രേക്ക് ഇട്ടിരിക്കുകയാണ്. ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.  ഇന്നലത്തെ വിലയായ 58960 ൽ തന്നെ ഇന്നും തുടരുകയാണ്. 

Add Zee News as a Preferred Source

Also Read: ഈ സംസ്ഥാനത്തെ ജീവനക്കാർക്കും പെൻഷൻകാർക്കും ദീപാവലി സമ്മാനം; DA DR ഒരു ഗഡു അനുവദിച്ചു!

കഴിഞ്ഞ ദിവസങ്ങളിൽ ആയിരത്തിലേറെ രൂപ വർധിച്ച സ്വർണവില 60000 ത്തിൽ ഉടൻ എത്തും എന്ന പ്രതീക്ഷയ്ക്കിടെയാണ് സ്വർണവില ഇന്നലെ കുറഞ്ഞതും തുടർന്ന് ഇന്ന് വിലയിൽ മാറ്റമില്ലാതിരുന്നതും.  നവംബർ മാസത്തിന്റെ ആദ്യ ദിനത്തിൽ സ്വർണവില 59080 ആയിരുന്നു രേഖപ്പെടുത്തിയത്. തുടർന്ന് ഇന്നലെ സ്വർണ വില കുറയുകയായിരുന്നു, ഇന്ന് വിലയിൽ മാറ്റമില്ല.  

Also Read: ശനി നേർരേഖയിലേക്ക്; ഇവർ ജീവിക്കും കുബേരനെ പോലെ; രാജയോഗം നൽകും വൻ നേട്ടങ്ങൾ!

നവംബർ മാസത്തിലെ സ്വർണ വില അറിയാം...

നവംബർ 1 ന് സ്വർണവില 59080 ആയിരുന്നു. നവംബർ 2 ന് വില 120 രൂപ കുറഞ്ഞ് 58960 ആയി തുടർന്ന് നവംബർ 3 ന് വിലയിൽ മാറ്റമില്ലാതെ 58960 തന്നെയാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News