Kerala Lottery Results 2022: ആ ഭാ​ഗ്യശാലി നിങ്ങളാണോ? സ്ത്രീ ശക്തി SS-345 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

Sthree Sakthi SS- 345 Result: 75 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത് SD 859259 എന്ന നമ്പർ ടിക്കറ്റിനാണ്. പത്ത് ലക്ഷമാണ് രണ്ടാം സമ്മാനം.

Written by - Zee Malayalam News Desk | Last Updated : Dec 27, 2022, 04:03 PM IST
  • 40 രൂപ വിലയുള്ള സ്ത്രീശക്തി ഭാഗ്യക്കുറിയിലൂടെ 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്.
  • രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം 5,000 രൂപയുമാണ് ലഭിക്കുന്നത്.
  • കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്
Kerala Lottery Results 2022: ആ ഭാ​ഗ്യശാലി നിങ്ങളാണോ? സ്ത്രീ ശക്തി SS-345 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

Kerala Lottery Sthree Sakthi SS- 345 Result 2022 Live: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-345 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് നടത്തിയ നറുക്കെടുപ്പിലാണ് ഫലം പ്രഖ്യാപിച്ചത്. ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത് SD 859259 എന്ന ടിക്കറ്റിനാണ്. SC 649791 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം. ഭാ​ഗ്യക്കുറി ഫലം സംബന്ധിച്ച് വിശദമായ വിവരങ്ങൾ ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ലഭ്യമാകും.

40 രൂപ വിലയുള്ള സ്ത്രീശക്തി ഭാഗ്യക്കുറിയിലൂടെ 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം 5,000 രൂപയുമാണ് ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ചൊവ്വാഴ്ചയുമാണ് സ്ത്രീ ശക്തി ലോട്ടറി നറുക്കെടുക്കുന്നത്. 

Also Read: Crime News : തൊടുപുഴ ഡിവൈഎസ്പി ഹൃദ്രോഗിയെ മർദ്ദിച്ചുവെന്ന ആരോപണം ശരിവെക്കുന്ന ശബ്ദരേഖ പുറത്തുവിട്ടു

 

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്. 

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിവരങ്ങൾ

ഒന്നാം സമ്മാനം (75 Lakhs)

SD 859259

സമാശ്വാസ സമ്മാനം (8000)

SA 859259  SB 859259
SC 859259  SE 859259
SF 859259  SG 859259
SH 859259  SJ 859259
SK 859259  SL 859259  SM 859259

രണ്ടാം സമ്മാനം (Rs.1,000,000/-)

SC 649791

മൂന്നാം സമ്മാനം (5,000/-)

0392  0662  0962  973  1552  1835  1917  3155  4670  4692  4820  5795  6270  6941  8168  8635  8830  9275

നാലാം സമ്മാനം (Rs.2,000/-)

0054  0083  0511  2623  6184  7379  7633  8597  8668  9642

അഞ്ചാം സമ്മാനം (Rs.1,000/-)

0064  0618  1186  1261  2697  3161  3643  4368  4738  4880  5388  5881  6099  6532  6972  7459  7573  8467  8860  9544

ആറാം സമ്മാനം (Rs.500/-)

0023  0112  0209  0241  0570  0630  0854  1083  1107  1235  1259  1416  1629  1782  1811  2136  2395  2957  3210  3672  3759  3957  4023  4376  4412  4781  5044  5048  5050  5848  5853  6045  6050  6319  6552  6576  6681  6694  6823  6845  7695  7721  8322  8917  8972  9007  9035  9276  9537  9598  9698  9778

ഏഴാം സമ്മാനം (Rs.200/-)

0027  0713  0918  0919  1271  1323  1604  1771  1823  1955  1969  2067  2412  2416  2418  2646  2682  3428  3448  3913  3938  4422  4643  4720  4933  5642  5759  5797  5888  5968  6084  6086  6217  6296  6304  6848  6993  7142  7174  7263  7534  7656  7864  9072  9657

എട്ടാം സമ്മാനം (Rs.100/-)

6100  5587  1668  9038  3162  7378  7694  9520  8122  6744  9086  3244  0094  8222  7198  6549  6109  4726  7151  7803  1659  1892  5681  9809  1066  0440  9052  7771  7155  5044  9899  3966  8443  6291  8614  7722  4598  6890  7040  0016  7917  1036  4983  0704  0521  7274  5738  7468  4025  7883  8154  3462  1447  6717  7645  8041  1127  7449  3949  3531  7820  5056  6839  4383  0921  8962  7443  53666  6626  7322  5316

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News