7th Pay Commission: ഈ സംസ്ഥാനത്തെ ജീവനക്കാർക്ക് ബമ്പർ ലോട്ടറി; DA ഒറ്റയടിക്ക് വർധിച്ചത് 16%

7th Pay Commission Latest Updates: മാർച്ചിൽ പണപ്പെരുപ്പം നികത്തുന്നതിനായി കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്തയും പെൻഷനായവർക്കും ക്ഷാമബത്തയുടെ അധിക ഗഡുവും നൽകുന്നതിനല്ല തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.

7th Pay Commission: ഈ സംസ്ഥാനത്തെ ജീവനക്കാർക്ക് ബമ്പർ ലോട്ടറി; DA ഒറ്റയടിക്ക് വർധിച്ചത് 16%
Image Credit: File photoSource: Bureau

About the Author

Ajitha Kumari

Ajitha Kumari

ജേർണലിസം മേഖലയിൽ 18 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു..

Read More