8th Pay Commission: കേന്ദ്ര സർക്കാർ എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കുന്നതിനുള്ള നിബന്ധനകളും വ്യവസ്ഥകളും ചൊവ്വാഴ്ച അംഗീകരിച്ചു. ഈ തീരുമാനത്തിലൂടെ രാജ്യത്തുടനീളമുള്ള ഏകദേശം 50 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 68 ലക്ഷം പെൻഷൻകാർക്കും വലിയ നേട്ടമായിരിക്കുകയാണ്.
DA Hike: ഈ ദീപാവലിക്ക് മുൻപ് ഉത്തർപ്രദേശിലെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സന്തോഷവാർത്ത. ക്ഷാമബത്തയിൽ വർദ്ധനവുണ്ടാകാനുള്ള സാധ്യത ദശലക്ഷക്കണക്കിന് സർക്കാർ ജീവനക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുമെന്നതിൽ സംശയമില്ല.
Central Government Employees Salary: ദീപാവലിക്ക് മുമ്പ് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ലഭിക്കും ഡബിൾ സമ്മാനം. അത് എട്ടാം ശമ്പള കമ്മീഷന്റെ രൂപീകരണ പ്രഖ്യാപനവും ഏഴാം ശമ്പള കമ്മീഷന്റെ ഡിഎ വർദ്ധനവുമാണ്. ഈ രണ്ട് തീരുമാനങ്ങളും ഗണ്യമായ ശമ്പള വർദ്ധനവിന് കാരണമാകും.
3 % DA Hike Diwali 2025: കേന്ദ്ര സർക്കാർ ദീപാവലിക്ക് മുമ്പ് ജീവനക്കാർക്കും പെൻഷൻകാർക്കും ബമ്പർ സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുമെന്നാണ് റിപ്പോർട്ട്. അതായത് കേന്ദ്ര സർക്കാർ അടുത്ത മാസം ഡിഎ 3% വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷ.
DA Hike Latest Updates: ആഗസ്റ്റ് മാസം കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഇരട്ടി സന്തോഷ വാർത്ത ലഭിക്കും. DA 3% വർധിച്ചു 58% വരെ വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
7th Pay Commission Updates: ജനുവരി മുതൽ ഏപ്രിൽ വരെയുള്ള AICPI ഡാറ്റ അനുസരിച്ചു 2025 ജൂലൈയിൽ ക്ഷാമബത്ത (DA) 3% വരെ വർദ്ധിച്ചേക്കുമെന്നാണ്. ഇതോടെ ക്ഷാമബത്ത 58% കവിയാൻ സാധ്യതയുണ്ട്. അങ്ങനെയാണെങ്കിൽ കേന്ദ്ര ജീവനക്കാർക്ക് കിടിലം നേട്ടം ഉണ്ടാകും.
ഒരു കേന്ദ്ര സർക്കാർ ജീവനക്കാരനോ കേന്ദ്ര സർക്കാർ സർവീസുകളിൽ നിന്ന് വിരമിച്ച ആളോ ആണോ നിങ്ങൾ? എങ്കിൽ നിങ്ങളുടെ ഡിഎ അലവൻസും ഡിഎ റിലീഫും ഉടൻ വർധിപ്പിക്കാൻ സാധ്യത. വരും ആഴ്ചയിൽ സർക്കാർ ഡിഎയിൽ ദ്വിവത്സര പരിഷ്കരണം പ്രഖ്യാപിക്കുമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.
7th Pay Commission DA Hike: ഈ ആഴ്ച കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ലഭിക്കും ബമ്പർ ലോട്ടറി. ഹോളിക്ക് മുൻപ് കേന്ദ്ര സർക്കാർ ഡിഎ, ഡിആർ എന്നിവ വർധിപ്പിക്കും. കോടിക്കണക്കിന് ജീവനക്കാർക്ക് ഇതിലൂടെ നേട്ടമുണ്ടാകും.
DA Hike on Holi: ഹോളിയ്ക്ക് ഇനി ഒരാഴ്ച മാത്രമാണ് ബാക്കിയുള്ളത്. അതുകൊണ്ടുതന്നെ കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും DA, DR എത്രത്തോളം വർധിക്കും എന്ന ചിന്തയിലായിരിക്കും അല്ലെ?
West Bengal DA Hike: ഈ സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത. പശ്ചിമ ബംഗാൾ സർക്കാരാണ് ജീവനക്കാർക്ക് സന്തോഷ വാർത്ത നൽകിയിരിക്കുന്നത്. ക്ഷാമബത്തയിൽ വർദ്ധനവ് പ്രഖ്യാപിച്ചിരിക്കുകയാണ്.
7th Pay Commission Latest Updates: ദീപാവലി സമയത്ത് ഒരു വമ്പൻ പ്രഖ്യാപനം നടത്തി കേന്ദ്ര സർക്കാർ ഒരു കോടിയിലധികം ജീവനക്കാർക്ക് സന്തോഷ വാർത്ത നൽകിയിരുന്നു.
DA and DR for staff and pensioners: സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഇതാ ഒരു സന്തോഷ വാർത്ത. ഇവർക്ക് ക്ഷാമ ബത്തയുടെ ഒരു ഗഡു അനുവദിച്ചിരിക്കുകയാണ്
7th Pay Commission DA Hike: മന്ത്രിസഭാ യോഗത്തിൽ കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത (DA) വർദ്ധിപ്പിക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.