Murder News: തൃശ്ശൂർ നെടുമ്പാളിൽ കിടപ്പുരോഗിയായ യുവാവിനെ കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ

Thrissur Murder Case: നെടുമ്പാൾ വഞ്ചിക്കടവ് കാരിക്കുറ്റി വീട്ടിൽ സന്തോഷ് (45) ആണ് മരിച്ചത്. സന്തോഷിൻ്റെ സഹോദരിയുടെ ഭർത്താവ് ആണ് അറസ്റ്റിലായത്.

Murder News: തൃശ്ശൂർ നെടുമ്പാളിൽ കിടപ്പുരോഗിയായ യുവാവിനെ കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ
Image Credit: TCR Murder | Photo: Zee News

About the Author