Goons Attack: വീടിന് നേരെ ​ഗുണ്ടാ സംഘത്തിൻ്റെ ആക്രമണം; സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

Gunda Attack: അരുമാളൂർ സ്വദേശി ബിജുവിന്റെ വീടിന് നേർക്കാണ് അക്രമം നടന്നത്. കാറിൻ്റെ മുൻവശത്തെ ചില്ലും തകർത്തു. വീടിന് നേർക്ക് ബിയർ കുപ്പിയും എറിഞ്ഞു.

Goons Attack: വീടിന് നേരെ ​ഗുണ്ടാ സംഘത്തിൻ്റെ ആക്രമണം; സംഭവത്തിൽ ഒരാൾ അറസ്റ്റിൽ
Image Credit: Attack Kattakkada | Photo: Zee News

About the Author