പതിമൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; യുവാവ് അറസ്റ്റിൽ..!

ട്യൂഷൻ കഴിഞ്ഞ് റോഡരികിലൂടെ പെൺകുട്ടി നടന്നുപോകുകയായിരുന്നു. ആ സമയം ബൈക്ക് ഓടിച്ചെത്തിയ പ്രതി പെൺകുട്ടിയെ കയറിപ്പിടിക്കുകയായിരുന്നു.   

Last Updated : Sep 16, 2020, 06:35 PM IST
    • ട്യൂഷൻ കഴിഞ്ഞ് റോഡരികിലൂടെ പെൺകുട്ടി നടന്നുപോകുകയായിരുന്നു. ആ സമയം ബൈക്ക് ഓടിച്ചെത്തിയ പ്രതി പെൺകുട്ടിയെ കയറിപ്പിടിക്കുകയായിരുന്നു.
    • വിഷയത്തിൽ പ്രദേശത്തെ കടകളിലെ സിസിടിവി (CCTV) ദൃശ്യങ്ങളുടെ സഹായത്തോടെയാണ് കരിങ്കുന്നം പൊലീസ് പ്രതിയെ പിടികൂടിയത്.
പതിമൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; യുവാവ് അറസ്റ്റിൽ..!

തൊടുപുഴ:  പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ.  സിറാജ് (Siraj) എന്ന ശാസ്താംപാറ സ്വദേശിയാണ് അറസ്റ്റിലായത്.  നെടിയശാല പുറപ്പുഴ റോഡിൽ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്.   

Also read: സ്വപ്നയെ ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ അനിൽ അക്കരെ അവിടെ എത്തിയതെന്തിന്..? 

ട്യൂഷൻ കഴിഞ്ഞ് റോഡരികിലൂടെ പെൺകുട്ടി നടന്നുപോകുകയായിരുന്നു.  ആ സമയം ബൈക്ക് ഓടിച്ചെത്തിയ പ്രതി പെൺകുട്ടിയെ കയറിപ്പിടിക്കുകയായിരുന്നു.  വിഷയത്തിൽ പ്രദേശത്തെ കടകളിലെ സിസിടിവി (CCTV) ദൃശ്യങ്ങളുടെ സഹായത്തോടെയാണ് കരിങ്കുന്നം പൊലീസ്  പ്രതിയെ പിടികൂടിയത്.  

അറസ്റ്റിലായ പ്രതിയെ കൊറോണ (Covid19) പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കുമെന്നാണ് റിപ്പോർട്ട്.  

Trending News