SN Swamy Case: മൂന്ന് കോടിയിലധികം രൂപയുടെ തട്ടിപ്പ്; എസ് എൻ സ്വാമിക്കെതിരെ സ്വർഗചിത്ര അപ്പച്ചൻ

നിർമ്മാതാവ് സ്വർഗചിത്ര അപ്പച്ചൻ (പിപി എബ്രഹാം) ആണ് കോഴിക്കോട് കസബ പോലീസിൽ പരാതി നൽകിയത്

Written by - Zee Malayalam News Desk | Last Updated : Jan 15, 2023, 12:24 PM IST
  • ഭൂമി ഈടായി നൽകിയാൽ 50 കോടി രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ്
  • പാലക്കാട് സ്വദേശികൾക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്
SN Swamy Case: മൂന്ന് കോടിയിലധികം രൂപയുടെ തട്ടിപ്പ്; എസ് എൻ സ്വാമിക്കെതിരെ സ്വർഗചിത്ര അപ്പച്ചൻ

കോഴിക്കോട് : മൂന്ന് കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ തിരക്കഥാകൃത്ത് എസ്എൻ സ്വാമി ഉൾപ്പെടെ നാല് പേർക്കെതിരെ പോലീസ്  കേസെടുത്തു. ഭൂമി ഈടായി നൽകിയാൽ 50 കോടി രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങി തട്ടിപ്പ് നടത്തിയെന്നാണ് പരാതി.

നിർമ്മാതാവ് സ്വർഗചിത്ര അപ്പച്ചൻ (പിപി എബ്രഹാം) ആണ് കോഴിക്കോട് കസബ പോലീസിൽ പരാതി നൽകിയത്.പാലക്കാട് സ്വദേശികളായ എസ്എൻ സ്വാമി, ടിപി ജയകൃഷ്ണൻ, ഭാര്യ ഉഷ ജയകൃഷ്ണൻ, ജിതിൻ ജയകൃഷ്ണൻ എന്നിവർക്കെതിരെയാണ് പരാതി. സഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News