Police Officer Arrested In Idukki: വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ വൈശാഖ് ആണ് വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ വച്ചതിന് അറസ്റ്റിലായത്.
Vincy Files Complaint Against Shine Tom Chacko: ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി താൻ സിനിമ ചെയ്യില്ലെന്നും ലഹരി ഉപയോഗിച്ച ഒരു നടനില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്നും വിന്‍സി നേരത്തെ വെളിപ്പെടുത്തിയിരുന്നു
Marijuana Seized In Thiruvananthapuram: കഞ്ചാവ് വിൽപ്പനയ്ക്കെത്തിയ ഇയാൾ പോലീസിനെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. മംഗലപുരം മുല്ലശ്ശേരി സ്വദേശി അനു നായർ (27) ആണ് പോലീസിൻ്റെ പിടിയിലായത്.
Marijuana Seized Kottayam: പാലാ പുലിയന്നൂർ വലിയമറ്റം വീട്ടിൽ വിഎസ് അനിയൻ ചെട്ടിയാർ, പുലിയന്നൂർ കഴുകംകുളം വലിയ പറമ്പിൽ വീട്ടിൽ വിആർ ജയൻ എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്.
Murder suspect hacked to death in Thrissur: റോഡിൽ കിടന്നിരുന്ന സതീഷിനെ ആംബുലൻസിൽ കയറ്റി ആശുപത്രിയിലെത്തിച്ചപ്പോഴാണ് വടിവാൾ കൊണ്ട് വെട്ടിയതാണെന്ന് തിരിച്ചറിഞ്ഞത്.
ആവേശം സിനിമാ മോഡലിൽ രംഗണ്ണനായെത്തി കേക്ക് മുറിക്കാനായിരുന്നു പദ്ധതി. എന്നാൽ സംഭവമറിഞ്ഞ ഈസ്റ്റ് പൊലീസ് തെക്കേ ഗോപുരനടയിൽ പാര്‍ട്ടിക്കെത്തിയ സംഘത്തെ വളയുകയായിരുന്നു
ആവേശം സിനിമാ മോഡലിൽ രംഗണ്ണനായെത്തി കേക്ക് മുറിക്കാനായിരുന്നു സാജന്റെ പദ്ധതി. എന്നാൽ സംഭവമറിഞ്ഞ ഈസ്റ്റ് പൊലീസ് തെക്കേ ഗോപുരനടയിൽ പാര്‍ട്ടിക്കെത്തിയ സംഘത്തെ വളഞ്ഞു.
ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ലഹരിവിരുദ്ധ സേനയും തിരുനെല്ലി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.