Beauty Benefits Of Papaya: തിളക്കമുള്ള ചർമ്മത്തിന് പപ്പായ ഇങ്ങനെ ഉപയോ​ഗിക്കൂ

Beauty Benefits Of Papaya: പപ്പായയിൽ പുനരുജ്ജീവിപ്പിക്കുന്ന എൻസൈമുകൾ ഉണ്ട്, അത് ചർമ്മത്തിലെ അഴുക്കുകൾ പുറന്തള്ളി ചർമ്മത്തെ ശുദ്ധീകരിക്കുകയും തിളക്കമുള്ളതാക്കുകയം ചെയ്യുന്നു.

Beauty Benefits Of Papaya: തിളക്കമുള്ള ചർമ്മത്തിന് പപ്പായ ഇങ്ങനെ ഉപയോ​ഗിക്കൂ
Image Credit: Papaya | Photo: Zee News

About the Author