നിങ്ങൾക്ക് 700 രൂപയുടെ എൽ‌പി‌ജി സിലിണ്ടർ വെറും 200 രൂപയ്ക്ക് വാങ്ങാം.. എങ്ങനെ?

ഈ ഓഫർ 2020 ഡിസംബർ 31 വരെ സാധുവാണ്. ഈ സാഹചര്യത്തിൽ, വിലകുറഞ്ഞ ഗ്യാസ് സിലിണ്ടർ ലഭിക്കാൻ നിങ്ങൾക്ക് ഇനി രണ്ടു ദിവസമേ ശേഷിക്കുന്നുള്ളൂ.   

Written by - Ajitha Kumari | Last Updated : Dec 29, 2020, 09:51 PM IST
  • സബ്‌സിഡിക്ക് ശേഷം എൽ‌പി‌ജി സിലിണ്ടറുകൾ 700 മുതൽ 750 രൂപ വരെയാണ് രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും വില.
  • പേടിഎം അവരുടെ ആപ്ലിക്കേഷനിൽ നിന്ന് എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിന് 500 രൂപ വരെ ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.
  • ഓഫർ കാലയളവിൽ ഒരു തവണ മാത്രമേ ഉപയോക്താക്കൾക്ക് ഈ പേടിഎം ഓഫർ ഉപയോഗിക്കാൻ കഴിയൂ.
നിങ്ങൾക്ക് 700 രൂപയുടെ എൽ‌പി‌ജി സിലിണ്ടർ വെറും 200 രൂപയ്ക്ക് വാങ്ങാം.. എങ്ങനെ?

LPG Cylinder Booking Cashback Offer Paytm: ഇപ്പോൾ നിങ്ങൾക്ക് പേടിഎം (Paytm)വഴി എൽപിജി സിലിണ്ടർ (LPG cylinder) ബുക്ക് ചെയ്താൽ 500 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. സബ്‌സിഡിക്ക് ശേഷം എൽ‌പി‌ജി സിലിണ്ടറുകൾ 700 മുതൽ 750 രൂപ വരെയാണ് രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും വില.  അപ്പോൾ നിങ്ങൾക്ക് 200 മുതൽ 250 രൂപ വരെ ചെലവിൽ പേടിഎമ്മിന്റെ പ്രത്യേക ക്യാഷ്ബാക്ക് പ്രയോജനപ്പെടുത്തി നിങ്ങളുടെ വീട്ടിൽ HP, Indane, Bharat Gas എൽപിജി സിലിണ്ടറുകൾ വാങ്ങാൻ കഴിയും.  

പേടിഎം ക്യാഷ്ബാക്ക് അവസരം നൽകുന്നു (Paytm giving cashback opportunity)

പേടിഎം (Paytm) അവരുടെ ആപ്ലിക്കേഷനിൽ നിന്ന് എൽപിജി സിലിണ്ടറുകൾ (LPG Cylinder) ബുക്ക് ചെയ്യുന്നതിന് 500 രൂപ വരെ ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. അഞ്ഞൂറ് രൂപ വരെയുള്ള ഈ ക്യാഷ്ബാക്ക് (Cash Back) ആദ്യമായി പേടിഎം ആപ്പ് വഴി എൽപിജി ഗ്യാസ് സിലിണ്ടറുകൾ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ലഭിക്കും. ഇതിനായി ഉപയോക്താക്കൾ ഒരു കോഡ് നൽകണം. ഈ ഓഫറിനെക്കുറിച്ച് ചെറിയ വിശദാംശങ്ങൾ അറിയാം-

Paytm LPG ക്യാഷ്ബാക്ക് ഓഫർ 2020 ഡിസംബർ 31 വരെ സാധുവാണ്

Paytm LPG Cylinder Booking Cashback Offer ന്റെ ആനുകൂല്യം ലഭിക്കാൻ ഉപഭോക്താക്കൾക്ക് പ്രമോ കോഡ് FIRSTLPG നൽകണം. ഓഫർ കാലയളവിൽ ഒരു തവണ മാത്രമേ ഉപയോക്താക്കൾക്ക് ഈ പേടിഎം ഓഫർ ഉപയോഗിക്കാൻ കഴിയൂ. ഈ ഓഫർ 2020 ഡിസംബർ 31 വരെ സാധുവാണ്. ഈ സാഹചര്യത്തിൽ, വിലകുറഞ്ഞ ഗ്യാസ് സിലിണ്ടർ ലഭിക്കാൻ നിങ്ങൾക്ക് ഇനി രണ്ടു ദിവസമേ ശേഷിക്കുന്നുള്ളൂ.

ഈ രീതിയിൽ Paytm LPG ഓഫർ പ്രയോജനപ്പെടുത്തുക

ക്യാഷ്ബാക്ക് ലഭിക്കുന്നതിന് ആദ്യം നിങ്ങൾ Recharge & Pay Bills എന്ന ഓപ്ഷനിലേക്ക് പോകണം. ഇപ്പോൾ ഇവിടെ Book a cylinder കൊടുക്കുക.  ഇവിടെ നിങ്ങൾക്ക് നിങ്ങളുടെ ഗ്യാസ് സിലിണ്ടറിന്റെ വിശദാംശങ്ങൾ നൽകണം. പേയ്‌മെന്റ് നടത്തുന്നതിന് മുമ്പ് ഓഫറിൽ FIRSTLPG പ്രൊമോ കോഡ് എന്നിടണം. എൽ‌പി‌ജി വിതരണത്തിനായി ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയുമായി പേടിഎം ധാരണയായിട്ടുണ്ട്. ആളുകൾക്കിടയിൽ online payment promotion വേണ്ടി കമ്പനി ഒരു പുതിയ ക്യാഷ്ബാക്ക് ഓഫർ കൊണ്ടുവന്നു.

More Stories

Trending News