പുറം വേദന ഇന്നത്തെ കാലത്ത് നമ്മുടെ ജീവിതത്തിന്‍റെ ഒരു ഭാഗമായി മാറിയിരിക്കുകയാണ്. ഓഫീസിലെ കസരെയില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ ഒരേ ഇരിപ്പിരുന്നാല്‍ പുറം വേദന വരാനുള്ള സാധ്യതയും കൂടും. പലപ്പോഴും കുനിഞ്ഞു ജോലി ചെയ്യേണ്ടി വരുന്നത് കാരണം വീട്ടമ്മമാര്‍ക്കും പുറം വേദന വരുന്നത് സര്‍വസാധാരണമാണ്. അതിനെ എങ്ങനെ നേരിടമെന്നാണ് ഈ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വ്യക്തമായി കാണിച്ചിട്ടുള്ളത്.