Manipur Attack: മണിപ്പൂരിൽ വെടിവെപ്പ്: രണ്ട് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു

Manipur Attack: സിആര്‍പിഎഫ് സബ് ഇന്‍സ്‌പെക്ടര്‍ എന്‍ സര്‍ക്കാര്‍, കോണ്‍സ്റ്റബിള്‍ അരൂപ് സൈനി എന്നിവരാണ് വെടിവയ്‌പ്പിൽ മരിച്ചത്. ഇന്‍സ്‌പെക്ടര്‍ ജാദവ് ദാസ്, കോണ്‍സ്റ്റബിള്‍ അഫ്താബ് ദാസ് എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Manipur Attack: മണിപ്പൂരിൽ വെടിവെപ്പ്: രണ്ട് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു
Image Credit: Representational Image

About the Author