അക്രമികൾ ആദ്യം ഐഇഡി ഉപയോഗിച്ച് ആക്രമണം നടത്തിയ ശേഷം പിന്നീട് വെടിയുതിർക്കുകയും ചെയ്തു.
Manipur Violence: ഉഖ്രൂലിലെ സംഘര്‍ഷം നിയന്ത്രിക്കാനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്
ഉഖ്രുലിലെ ലിറ്റാൻ ഗ്രാമത്തിൽ നാഗ യുവാവിനെ കുക്കികൾ മർദിച്ചതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
Manipur:രാഷ്ട്രപതി ഭരണം പിൻവലിച്ചതിന് പിന്നാലെയാണ് പുതിയ സർക്കാർ അധികാരമേറ്റത്
ഒരുമിച്ച് മദ്യപിക്കുന്നതിനിടെയുണ്ടായ രൂക്ഷമായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്
പ്രധാനമന്ത്രി ഇന്ന് മണിപ്പൂർ സന്ദർശിക്കാനിരിക്കെ സംസ്ഥാനം കനത്ത ജാഗ്രതയിലാണ്.
ചുരാചന്ദ്പൂരിൽ ജനങ്ങളും പൊലീസും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. മോദിയുടെ സന്ദർശനം നടക്കാനിരിക്കെയാണ് സംഘർഷം.
നരേന്ദ്ര മോദി ശനിയാഴ്ച മണിപ്പുരിൽ എത്തുമെന്ന് സൂചന.മോദിയുടെ സംസ്ഥാന സന്ദർശനത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഇംഫാലിലെ രാജ്ഭവനിൽ ഇന്ന് യോഗം നടന്നു.
അഞ്ച് ജില്ലകളിലെ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി
ഇന്ത്യ-മ്യാൻമർ അതിർത്തിക്കടുത്തുള്ള മണിപ്പൂരിലെ ചന്ദേൽ ജില്ലയിൽ അസം റൈഫിൾസുമായുള്ള ഏറ്റുമുട്ടലിൽ 10 തീവ്രവാദികൾ കൊല്ലപ്പെട്ടു.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്.
ആരാകും മുഖ്യമന്ത്രിയെന്ന കാര്യത്തിൽ സമവായത്തിലെത്താൻ നേതൃത്വത്തിന് സാധിക്കാതെ വന്നതോടെയാണ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്.
ഉച്ചയ്ക്ക് 12 മണിക്കാണ് മണിപ്പൂർ സാഹചര്യം വിലയിരുത്താൻ അമിത് ഷാ വിളിച്ച യോഗം നടക്കുക.
സംഘര്‍ഷം തുടരുന്ന പ്രദേശങ്ങളില്‍ സൈന്യം നിരീക്ഷണം ശക്തമാക്കി
Manipur Violence Updates:വെള്ളിയാഴ്ച ചുരാചന്ദ്പൂർ ജില്ലയിൽ തീവ്രവാദികളുടെ മൂന്ന് ബങ്കറുകൾ സുരക്ഷാ സേന തകർത്തിരുന്നു.
മണിപ്പൂരിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംഘർഷം തുടരുകയാണ്. ഇതിനിടെയാണ് ഇംഫാലിൽ തീപിടിത്തം ഉണ്ടായിരിക്കുന്നത്.
Manipur Attack:സിആര്‍പിഎഫ് സബ് ഇന്‍സ്പെക്ടര്‍ എന്‍ സര്‍ക്കാര്‍, കോണ്‍സ്റ്റബിള്‍ അരൂപ് സൈനി എന്നിവരാണ് വെടിവയ്പ്പിൽ മരിച്ചത്. ഇന്‍സ്പെക്ടര്‍ ജാദവ് ദാസ്, കോണ്‍സ്റ്റബിള്‍ അഫ്താബ് ദാസ് എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
Easter Holiday for Manipur:സാമ്പത്തിക വർഷത്തിന്റെ അവസാനത്തെ ദിനങ്ങൾ ആയതുകൊണ്ടാണ് അവധി നൽകാത്തതെന്നായിരുന്നു ഉത്തരവിൽ ചൂണ്ടിക്കാട്ടിയത്. സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ സർക്കാറിന് കീഴിലുള്ള സൊസൈറ്റികൾ എന്നിവയ്ക്ക് ഇത് ബാധകമായിരിക്കുമെന്നും ഉത്തരവിൽ പറയുന്നു.
Manipur Violence: കഴിഞ്ഞ ദിവസം എസ്പിയുടെ ഓഫീസ് തകർക്കാനുള്ള ശ്രമത്തിൽ ജനക്കൂട്ടം കല്ലെറിയുകയും അക്രമങ്ങള്‍ നടത്തുകയും ചെയ്തു. സംഘർഷത്തെത്തുടർന്ന് ചുരാചന്ദ്പൂർ ജില്ലയിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്.
One Killed And Four Injured In Gunfight Between Two Armed Groups In Manipur
Bharat Jodo Nyay Yatra: ‘ഭാരത് ജോഡോ ന്യായ് യാത്ര’യ്ക്ക് നാളെ മണിപ്പൂരിൽ നിന്ന് തുടക്കം. ചരിത്രപ്രസിദ്ധമായ ഖോങ്ജോം യുദ്ധസ്മാരകം സന്ദർശിച്ചുകൊണ്ടാണ് യാത്ര ആരംഭിക്കുന്നത്.