അനുപം ഖേര്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍

പ്രശസ്ത ബോളിവുഡ് നടന്‍ അനുപം ഖേര്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായി സ്ഥാനമേല്‍ക്കും.

Last Updated : Oct 11, 2017, 04:07 PM IST
അനുപം ഖേര്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍

പൂനെ: പ്രശസ്ത ബോളിവുഡ് നടന്‍ അനുപം ഖേര്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായി സ്ഥാനമേല്‍ക്കും.

ഗജേന്ദ്ര ചൗഹാന്‍ രാജിവെച്ച ഒഴിവിലാണ് പുതിയ നിയമനം. 

ഗജേന്ദ്ര ചൗഹാനെ ചെയര്‍മാനായി നിയമിച്ചതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് അദ്ദേഹം രാജിവെക്കുകയായിരുന്നു. 2015 ലാണ് ഗജേന്ദ്ര ചൗഹാനെ ചെയര്‍മാനായി നിയമിച്ചത്.

 

Trending News