Delhi Metro: ഹോളി ദിനത്തിൽ ഉച്ചയ്ക്ക് രണ്ടരയ്ക്ക് ശേഷമേ മെട്രോ സർവീസ് ആരംഭിക്കുവെന്ന് DMRC

റാപ്പിഡ് മെട്രോ, എയർപോർട്ട് എക്സ്പ്രസ് ലൈൻ സർവീസുകളും ഹോളി ദിവസം ഉച്ചയ്ക്ക് രണ്ടര വരെ അടച്ചിടുമെന്ന് ഡിഎംആർസി (DMRC) അറിയിച്ചു.

Delhi Metro:  ഹോളി ദിനത്തിൽ ഉച്ചയ്ക്ക് രണ്ടരയ്ക്ക് ശേഷമേ മെട്രോ സർവീസ് ആരംഭിക്കുവെന്ന് DMRC
Image Credit: file photo

About the Author