Bharat Bandh 2024: 16-ന് ഭാരത് ബന്ദ്, ഹൈവേകൾ അടച്ചിടും; കടകൾ തുറക്കില്ല? അറിഞ്ഞിരിക്കേണ്ടത്

Bharat Bandh Latest Updates: രാവിലെ 6 മുതൽ വൈകീട്ട് 4 വരെയാണ് ബന്ദ്. രാജ്യത്തെ എല്ലാ ദേശിയ പാതകളും നാല് മണിക്കൂർ നേരം അടച്ചിടണമെന്ന് സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെട്ടിട്ടുണ്ട്

Bharat Bandh 2024: 16-ന് ഭാരത് ബന്ദ്, ഹൈവേകൾ അടച്ചിടും; കടകൾ തുറക്കില്ല? അറിഞ്ഞിരിക്കേണ്ടത്
Image Credit: Bharat Bandh 2024

About the Author