Viral Video: വെള്ളത്തിനടിയിൽ വേട്ടയാടുന്ന പുള്ളിപ്പുലി..! അപൂർവ്വ വീഡിയോ വൈറലാകുന്നു

Viral Video: വെള്ളത്തിനടിയിൽ വേട്ടയാടുന്ന പുള്ളിപ്പുലിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.  

Written by - Ajitha Kumari | Last Updated : Feb 8, 2022, 07:41 PM IST
  • വെള്ളത്തിനടിയിൽ വേട്ടയാടുന്ന പുള്ളിപ്പുലി
  • വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്
  • പുള്ളിപ്പുലിയും കടുവയുമൊക്കെ വിദഗ്ധരായ വേട്ടക്കാരാണ്
Viral Video: വെള്ളത്തിനടിയിൽ വേട്ടയാടുന്ന പുള്ളിപ്പുലി..! അപൂർവ്വ വീഡിയോ വൈറലാകുന്നു

Viral Video: പുള്ളിപ്പുലിയും കടുവയുമൊക്കെ വിദഗ്ധരായ വേട്ടക്കാരാണ്. വെറും നിമിഷങ്ങൾ കൊണ്ടാണ് പുള്ളിപ്പുലി ഇരയെ വേട്ടയാടുന്നത്. പുലി വേഗത്തിൽ സഞ്ചരിക്കുന്ന മൃഗമായതിനാൽ മറ്റ് മൃഗങ്ങൾക്ക് ഇവയുടെ കയ്യിൽ നിന്നും രക്ഷപ്പെടുക പ്രയാസമാണ്. പുള്ളിപ്പുലി ഏതെങ്കിലും മൃഗത്തെ കണ്ടാൽ പതുങ്ങിയിരുന്ന് ക്ഷണനേരം കൊണ്ട് വേട്ടയാടുന്നത് നിങ്ങൾ വീഡിയോകളിൽ (Viral Video) കണ്ടിട്ടുണ്ടായിരിക്കും.   

Also Read: Viral Video: ഇതെന്താ പ്രീ-വെഡിങ് ഷൂട്ടോ..? മൂർഖന്മാർ മുഖാമുഖം..!

സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്ന പല വീഡിയോകളും (Viral Video) നമ്മൾ കാണാറുണ്ട്. പുള്ളിപ്പുലിയിൽ നിന്ന് രക്ഷപ്പെടാൻ മാനുകൾ ഉൾപ്പെടെ നിരവധി മൃഗങ്ങൾ നദീതീരത്തേക്ക് ഓടുന്നതും അതിനെ വേട്ടയാടാൻ പുള്ളിപ്പുലി ചാടി വീഴുന്നതും ഒക്കെയുള്ള വിഡിയോകൾ നിങ്ങൾ കണ്ടിട്ടുണ്ടാകും അല്ലെ.  

Also Read: Viral Video: ഈ ടാപ്പ് തുറന്നാല്‍ കിട്ടും നല്ല ചൂട് ചായ...!! വീഡിയോ വൈറല്‍

എന്നാൽ വെള്ളത്തിലിറങ്ങി ഇരകളെ പിടിക്കുന്ന പുള്ളിപ്പുലിയുടെ വീഡിയോ (Viral Video) നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.  വീഡിയോ കാണാം...

 

 

Also Read: Viral Video: പിടയ്ക്കുന്ന പിടക്കോഴിയെ രക്ഷിക്കാൻ ചാടിവീണ് പൂവൻ!

ഈ വീഡിയോയിൽ (Viral Video) പുള്ളിപ്പുലി വെള്ളത്തിലിറങ്ങി വേട്ടയാടുന്നത് നിങ്ങൾക്ക് കാണാൻ കഴിയും.  ഓരോ ഇരയേയും പരതി പരതി തപ്പുന്നത് നിങ്ങൾക്ക് വീഡിയോയിൽ കാണാം.  ഇത് ശരിക്കും വളരെ അപൂർവമായ ഒരു വീഡിയോയാണ്. ഈ വീഡിയോ @AmazingNature00  എന്ന ട്വിറ്റർ അക്കൗണ്ടിലൂടെയാണ്  പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോയ്ക്ക് ഇതുവരെ 185.2k വ്യൂസും 9.5k ലൈക്ക്‌സും കിട്ടിയിട്ടുണ്ട്  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News