പഞ്ചാബ്‌: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിജയം നേടി കോണ്‍ഗ്രസ്‌

പഞ്ചാബില്‍ ഇന്നലെ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ വിജയം നേടി കോണ്‍ഗ്രസ്‌. അ​​മൃ​​ത്‌​​സ​​ർ, ജ​​ല​​ന്ധ​​ർ, പാ​​ട്യാ​​ല മു​​നി​​സി​​പ്പ​​ൽ കോ​​ർ​​പ​​റേ​​ഷ​​നു​​ക​​ളി​​ൽ കോ​​ൺ​​ഗ്ര​​സ് തി​​ള​​ക്ക​​മാ​​ർ​​ന്ന വി​​ജ​​യം ക​​ര​​സ്ഥ​​മാ​​ക്കി. ശി​​രോ​​മ​​ണി അ​​കാ​​ലി ദ​​ൾ-​​ബി​​ജെ​​പി സ​​ഖ്യ​​വും ആം ​​ആ​​ദ്മി പാ​​ർ​​ട്ടി​​യും വ​​ൻ പ​​രാ​​ജ​​യം നേ​​രി​​ട്ടു. 

Last Updated : Dec 18, 2017, 10:27 AM IST
പഞ്ചാബ്‌: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിജയം നേടി കോണ്‍ഗ്രസ്‌

അമൃത്സർ: പഞ്ചാബില്‍ ഇന്നലെ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ വിജയം നേടി കോണ്‍ഗ്രസ്‌. അ​​മൃ​​ത്‌​​സ​​ർ, ജ​​ല​​ന്ധ​​ർ, പാ​​ട്യാ​​ല മു​​നി​​സി​​പ്പ​​ൽ കോ​​ർ​​പ​​റേ​​ഷ​​നു​​ക​​ളി​​ൽ കോ​​ൺ​​ഗ്ര​​സ് തി​​ള​​ക്ക​​മാ​​ർ​​ന്ന വി​​ജ​​യം ക​​ര​​സ്ഥ​​മാ​​ക്കി. ശി​​രോ​​മ​​ണി അ​​കാ​​ലി ദ​​ൾ-​​ബി​​ജെ​​പി സ​​ഖ്യ​​വും ആം ​​ആ​​ദ്മി പാ​​ർ​​ട്ടി​​യും വ​​ൻ പ​​രാ​​ജ​​യം നേ​​രി​​ട്ടു. 

പാ​​ട്യാ​​ല​​യി​​ൽ ആകെയുള്ള 60 സീറ്റില്‍ കോ​​ൺ​​ഗ്ര​​സ് 59 സീ​​റ്റ് നേ​​ടി. ​​ജ​​ല​​ന്ധ​​റി​​ൽ ആകെയുള്ള 80 സീറ്റില്‍ കോ​​ൺ​​ഗ്ര​​സ് 66 വാ​​ർ​​ഡു​​ക​​ൾ കോ​​ൺ​​ഗ്ര​​സ് നേ​​ടി​​യ​​പ്പോ​​ൾ ബി​​ജെ​​പിയ്ക്ക്  8 സീറ്റും അ​​കാ​​ലി ദ​​ൾ 4 സീ​​റ്റി​​ലും വിജയിച്ചു. 2 സീറ്റ് സ്വതന്ത്രര്‍ നേടി. അ​​മൃ​​ത്‌​​സ​​റി​​ൽ കോ​​ൺ​​ഗ്ര​​സ് 64 വാ​​ർ​​ഡു​​ക​​ൾ വി​​ജ​​യി​​ച്ച​​പ്പോ​​ൾ അ​​കാ​​ലി ദ​​ൾ-​​ബി​​ജെ​​പി സ​​ഖ്യ​​ത്തി​​ന് 13 വാ​​ർ​​ഡു​​ക​​ളി​​ലാ​​ണു വി​​ജ​​യി​​ക്കാ​​നാ​​യ​​ത്. 8 സീറ്റ് സ്വതന്ത്രര്‍ നേടി.

3 മുനിസിപ്പൽ കോർപ്പറേഷനുകളിലേയ്ക്കും, 32 മുനിസിപ്പൽ കൗൺസിലുകളിലേയ്ക്കും നഗർ പഞ്ചായത്തുകളിലേയ്ക്കുമാണ് ഇന്നലെ തെരഞ്ഞെടുപ്പ് നടന്നത്.

 

Trending News