പ്രധാനമന്ത്രിയുടെ വസതിയില്‍ തീപിടിത്തം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡല്‍ഹി ലോക് കല്യാണ്‍ മാര്‍ഗിലെ വസതിയില്‍ തീപിടിത്തം ഉണ്ടായി.തിങ്കളാഴ്ച വൈകുന്നേരം 7.25 നാണ് 7 ലോക് കല്യാണ്‍ മാര്‍ഗില്‍ തീപിടിത്തം ഉണ്ടായത്.

Last Updated : Dec 30, 2019, 09:01 PM IST
  • മൂന്ന് വീടുകളടങ്ങുന്ന ഒന്‍പതാം നമ്പര്‍ വസതിയിലാണ് തീപിടിത്തം ഉണ്ടായത് .തീപിടിത്തത്തെ തുടര്‍ന്ന് ലോക് കല്യാണ്‍ മാര്‍ഗിലെക്കുള്ള എല്ലാ റോഡുകളും അടച്ചു.ഷോര്‍ട്ട്
  • സര്‍ക്യുട്ടാണ് തീ പിടിത്തത്തിന് കാരണമെന്ന് പിഎംഒ ട്വീറ്റ് ചെയ്തു
പ്രധാനമന്ത്രിയുടെ വസതിയില്‍ തീപിടിത്തം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡല്‍ഹി ലോക് കല്യാണ്‍ മാര്‍ഗിലെ വസതിയില്‍ തീപിടിത്തം ഉണ്ടായി.തിങ്കളാഴ്ച വൈകുന്നേരം 7.25 നാണ് 7 ലോക് കല്യാണ്‍ മാര്‍ഗില്‍ തീപിടിത്തം ഉണ്ടായത്.

9 അഗ്നിശമന യൂണിറ്റുകള്‍ രക്ഷാ പ്രവര്‍ത്തനത്തിനായി സ്ഥലത്തെത്തി.ചെറിയ തീപിടിത്തമാണുണ്ടായത്.

മൂന്ന് വീടുകളടങ്ങുന്ന ഒന്‍പതാം നമ്പര്‍ വസതിയിലാണ് തീപിടിത്തം ഉണ്ടായത് .തീപിടിത്തത്തെ തുടര്‍ന്ന് ലോക് കല്യാണ്‍ മാര്‍ഗിലെക്കുള്ള എല്ലാ റോഡുകളും അടച്ചു.ഷോര്‍ട്ട് 

സര്‍ക്യുട്ടാണ് തീ പിടിത്തത്തിന് കാരണമെന്ന് പിഎംഒ ട്വീറ്റ് ചെയ്തു.ലോക് കല്യാണ്‍ മാര്‍ഗിലെ വസതിയിലെ എസ്.പി.ജി. റിസെപ്ഷന്‍ ഏരിയയിലാണ് തീപിടിത്തം ഉണ്ടായത്. 

Trending News