Kolkata Museum Firing: കൊൽക്കത്ത മ്യൂസിയത്തിൽ സിഐഎസ്എഫ് ജവാൻ വെടിയുതിർത്തു, ഒരു മരണം

ടൻ കൊൽക്കത്ത പോലീസ് സ്ഥലത്ത് എത്തുകയും ഒന്നര മണിക്കൂറോളം നീണ്ട് നിന്ന ഒാപ്പറേഷന് ശേഷം ഇയാളെ കീഴടക്കുകയും ചെയ്തു

Written by - Zee Malayalam News Desk | Last Updated : Aug 6, 2022, 08:24 PM IST
  • രഞ്ജിത്ത് സാരംഗി എന്ന സിഐഎസ്എഫ് ജവാനാണ് മരിച്ചത്
  • മ്യൂസിയത്തിൻറെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് ജവാനാണ് വെടിയുതിർത്തത്
Kolkata Museum Firing: കൊൽക്കത്ത മ്യൂസിയത്തിൽ സിഐഎസ്എഫ് ജവാൻ വെടിയുതിർത്തു, ഒരു മരണം

കൊൽക്കത്ത: കൊൽക്കത്ത ഇന്ത്യൻ മ്യൂസിയത്തിൽ ഉണ്ടായ വെടവെയ്പ്പിൽ ഒരു മരണം. നിരവധി പേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. മ്യൂസിയത്തിൻറെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് ജവാനാണ് വെടിയുതിർത്തത്. രഞ്ജിത്ത് സാരംഗി എന്ന
സിഐഎസ്എഫ് ജവാനാണ് മരിച്ചത്.

 

ഉടൻ കൊൽക്കത്ത പോലീസ് സ്ഥലത്ത് എത്തുകയും ഒന്നര മണിക്കൂറോളം നീണ്ട് നിന്ന ഒാപ്പറേഷന് ശേഷം ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്യുകയായിരുന്നു. അതേസമയം പ്രകോപനത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News