Covid Updates India | രാജ്യത്ത് ഇന്ന് 34,113 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു; 346 മരണം, ടിപിആർ 3.19 ശതമാനം

രാജ്യത്തെ ആകെ കോവിഡ് മരണം 5,09,011 ആയി.

Written by - Zee Malayalam News Desk | Last Updated : Feb 14, 2022, 10:23 AM IST
  • പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.19 ശതമാനമാണ്
  • 91,930 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോ​ഗമുക്തരായത്
  • ഇതോടെ കോവിഡിൽ നിന്ന് രോ​ഗമുക്തി നേടിയവരുടെ ആകെ എണ്ണം 4,16,77,641 ആയി
  • രാജ്യത്തെ സജീവ കോവിഡ് രോ​ഗികളുടെ എണ്ണം 4,78,882 ആണെന്നും കേന്ദ്ര ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി
Covid Updates India | രാജ്യത്ത് ഇന്ന് 34,113 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു; 346 മരണം, ടിപിആർ 3.19 ശതമാനം

ന്യൂഡൽഹി: രാജ്യത്ത് ഇന്ന് 34,113 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 346 കോവിഡ് മരണം റിപ്പോർട്ട് ചെയ്തതായും കേന്ദ്ര ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 5,09,011 ആയി.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.19 ശതമാനമാണ്. 91,930 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോ​ഗമുക്തരായത്. ഇതോടെ കോവിഡിൽ നിന്ന് രോ​ഗമുക്തി നേടിയവരുടെ ആകെ എണ്ണം 4,16,77,641 ആയി. രാജ്യത്തെ സജീവ കോവിഡ് രോ​ഗികളുടെ എണ്ണം 4,78,882 ആണെന്നും കേന്ദ്ര ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് കോവിഡ് വാക്സിനേഷൻ യജ്ഞത്തിന്റെ ഭാ​ഗമായി ഇതുവരെ 172.95 കോടി ഡോസ് വാക്സിനുകൾ നൽകിയതായും കേന്ദ്ര ആരോ​ഗ്യമന്ത്രാലയം അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News