ന്യുഡൽഹി: കർഷക പ്രക്ഷോഭം ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി (PM Modi) ഡൽഹിയിലെ ഗുരുദ്വാര സന്ദർശിച്ചു. പ്രധാനമന്ത്രിയുടെ ഗുരുദ്വാര സന്ദർശനം അപ്രതീക്ഷിതമായിരുന്നു. അതുകൊണ്ടുതന്നെ പ്രത്യേക നിയന്ത്രണങ്ങളൊന്നും സന്ദർശന സമയത്ത് ഏർപ്പെടുത്തിയിരുന്നില്ല.
ഗുരുദ്വാര സന്ദർശനത്തിന്റെ (Gurudwara Visit) ചിത്രങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി (PM Modi) തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. 'ഇന്ന് രാവിലെ ചരിത്രപ്രാധാന്യമുള്ള ഗുരുദ്വാര റകാബ് ഗഞ്ച് സാഹിബിൽ ഞാൻ പ്രാർത്ഥന നടത്തി. അവിടെ ശ്രീ ഗുരു തേജ് ബഹാദൂർ ജിയുടെ ശവകുടീരം സന്ദർശിച്ച് അനുഗൃഹീതനായിയെന്നും ഗുരുവിന്റെ ത്യാഗം തന്നെ പ്രചോദിപ്പിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കുറിച്ചിട്ടുണ്ട്.
Also read: തൃണമൂൽ കോൺഗ്രസ് ലീഡർ സുവേന്ദുവിനൊപ്പം 9 എംഎൽഎമാർ ബിജെപിയിൽ
It is the special Kripa of the Guru Sahibs that we will mark the special occasion of the 400th Parkash Parv of Sri Guru Teg Bahadur Ji during our Government’s tenure.
Let us mark this blessed occasion in a historic way and celebrate the ideals of Sri Guru Teg Bahadur Ji. pic.twitter.com/GBiWMyih6D
— Narendra Modi (@narendramodi) December 20, 2020

Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy