Exit Poll Results 2023: രാജസ്ഥാന്‍ ഇക്കുറി ആര്‍ക്കൊപ്പം? കോണ്‍ഗ്രസ്‌ - BJP പോരാട്ടത്തില്‍ ഫിനിഷിംഗ് പോയിന്‍റില്‍ ആര്?

Exit Poll Results 2023: രാജസ്ഥാനില്‍ നിയമസഭ തിരഞ്ഞെടുപ്പ് ഏറെ ആവേശകരമായിരുന്നു. രാജസ്ഥാനില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസും രാജ്യം ഭരിയ്ക്കുന്ന ബിജെപിയും തമ്മിലായിരുന്നു പോരാട്ടം.

Exit Poll Results 2023: രാജസ്ഥാന്‍ ഇക്കുറി ആര്‍ക്കൊപ്പം? കോണ്‍ഗ്രസ്‌ -  BJP പോരാട്ടത്തില്‍ ഫിനിഷിംഗ് പോയിന്‍റില്‍ ആര്?
Image Credit: Zee photos

About the Author