ഗവ: ഡോക്റ്റര്‍മാരുടെ റിട്ടയര്‍മെന്‍റ് പ്രായം 65 ആക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി.

ഗവര്‍മെന്റ് ഡോക്റ്റര്‍മാരുടെ റിട്ടയര്‍മെന്‍റ് പ്രായം ഇനി മുതല്‍ 65 ആയി നിജപ്പെടുത്തുമെന്ന് പ്രധാന മന്ത്രി നരേന്ദ്രമോഡി."കേന്ദ്ര തലത്തിലാവട്ടെ സംസ്ഥാന തലത്തിലാവട്ടെ ഡോക്റ്റര്‍മാരുടെ റിട്ടയര്‍മെന്‍റ് പ്രായം ഇനി മുതല്‍ 65 ആക്കി വര്‍ധിപ്പിക്കും" മോഡി പ്രഖ്യാപിച്ചു 

Last Updated : May 26, 2016, 08:00 PM IST
ഗവ: ഡോക്റ്റര്‍മാരുടെ റിട്ടയര്‍മെന്‍റ് പ്രായം 65 ആക്കുമെന്ന് പ്രധാനമന്ത്രി   നരേന്ദ്രമോഡി.

സഹാരന്‍പൂര്‍ :ഗവര്‍മെന്റ് ഡോക്റ്റര്‍മാരുടെ റിട്ടയര്‍മെന്‍റ് പ്രായം ഇനി മുതല്‍ 65 ആയി നിജപ്പെടുത്തുമെന്ന് പ്രധാന മന്ത്രി നരേന്ദ്രമോഡി."കേന്ദ്ര തലത്തിലാവട്ടെ സംസ്ഥാന തലത്തിലാവട്ടെ ഡോക്റ്റര്‍മാരുടെ റിട്ടയര്‍മെന്‍റ് പ്രായം ഇനി മുതല്‍ 65 ആക്കി വര്‍ധിപ്പിക്കും" മോഡി പ്രഖ്യാപിച്ചു 

ഉത്തര്‍പ്രദേശിലെ സഹാരന്‍പൂര്‍ ജില്ലയില്‍  ഒരു റാലിയില്‍ സംബന്ധിക്കവെയാണ് മോഡി ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്.കേന്ദ്രത്തില്‍ എന്‍ .ഡി എ ഗവര്‍മെണ്ടിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കാനാണ് റാലി സംഘടിപ്പിച്ചത് 

Trending News