#PoMoneModi സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

Last Updated : May 11, 2016, 01:12 PM IST
#PoMoneModi സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

പട്ടിണിയും ആഭ്യന്തരകലാപവും കൊണ്ടു നട്ടംതിരിയുന്ന സൊമാലിയയുമായി കേരളത്തെ ഉപമിച്ച് പ്രധാനമന്ത്രി മോദിയെ ലക്ഷ്യമാക്കി തുടങ്ങിയ പോ മോനെ മോദി എന്ന ട്വിറ്റര്‍ അക്കൗണ്ട്‌(#PoMoneModi) സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പ്രധാന മന്ത്രി മോദിയെയും ബി.ജെപിയെയും വിമര്‍ശിച്ചും, കേരളത്തിലെ വികസനത്തെ കുറിച്ച് മോദിയെ ബോധ്യപ്പെടുത്താനുമാണ് #PoMoneModi തുടങ്ങിയത്.

#PoMoneModiയെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായമെന്താണ്?

Trending News