Anand Ambani Marriage: ഇന്ത്യൻ എയർഫോഴ്സ് വിമാനത്താവളത്തിന്റെ സെൻസിറ്റീവ് ടെക്നിക്കൽ ഏരിയയിലേക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്. സങ്കീർണമായ മേഖലകളിലേക്ക് വിമാനം അനുവദിക്കുക മാത്രമല്ല എയർപോർട്ടിന്റെ വലിപ്പവും വിപുലീകരിച്ചിട്ടുണ്ട്.
Actor Vishal about his mrriage with actress lakshmi menon: 2014ൽ പുറത്തിറങ്ങിയ ‘നാൻ സികപ്പ് മൻഹിന്റ്’ എന്ന ചിത്രത്തിൽ ഒന്നിച്ചഭിനയിച്ചതോടെയാണ് ലക്ഷ്മി മേനോനും വിശാലും തമ്മിലുള്ള കെമിസ്ട്രി ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.
Actress Sneha Babu getting married: അർജുൻ രത്തൻ, ശബരീഷ്, കിരൺ വിയത്ത്, ശ്രുതി സുരേഷ് തുടങ്ങി കരിക്കിലെ മറ്റ് അഭിനേതാക്കളും ചിത്രത്തിന് താഴെ ആശംസയുമായി എത്തി.
Couple got married in video call: മണ്ണിടിച്ചിൽ കാരണം വധുവിന്റെ വീട്ടിലേക്ക് 'ബരാത്ത്' (വിവാഹ ഘോഷയാത്ര) നടത്താൻ കഴിയാത്തതിനെ തുടർന്നാണ് ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.