close

News WrapGet Handpicked Stories from our editors directly to your mailbox

ഇന്നത്തെ പെട്രോള്‍, ഡീസല്‍ വില

  

Updated: Nov 9, 2018, 08:46 AM IST
ഇന്നത്തെ പെട്രോള്‍, ഡീസല്‍ വില

ഡല്‍ഹി: അന്താരാഷ്‌ട്ര വിപണിയില്‍ ക്രുടോയിലിന്‍റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലയില്‍ ഓരോ ദിവസവും ഏറ്റക്കുറച്ചില്‍ ഉണ്ടാകും. ചില്ലറ വില്‍പ്പന വിലയിലെ വ്യത്യാസങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനും വര്‍ധിച്ച സുതാര്യത കൈവരുത്താനും ഇത് സഹായിക്കും. 

ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്‍റെ വില 0.15 പൈസ കുറഞ്ഞ് 78.06 രൂപയും ഡീസലിന്‍റെ വില 0.15 പൈസ കുറഞ്ഞ് 72.74 രൂപയുമാണ്. അതേസമയം മുംബൈയില്‍ പെട്രോളിന്‍റെ വില 0.15 പൈസ കുറഞ്ഞ് 83.57 രൂപയും ഡീസലിന്‍റെ വില 0.16 പൈസ കുറഞ്ഞ് 76.22 രൂപയുമാണ്. 

https://www.goodreturns.in/petrol-price.html
https://www.goodreturns.in/diesel-price.html