close

News WrapGet Handpicked Stories from our editors directly to your mailbox

petrol price

ഇന്ധനവില കുറഞ്ഞു

ഇന്ധനവില കുറഞ്ഞു

  

Oct 24, 2019, 08:03 AM IST
ഇന്ധന വില കുറഞ്ഞു

ഇന്ധന വില കുറഞ്ഞു

ഡല്‍ഹിയില്‍ പെട്രോളിനും ഡീസലിനും ഇന്ന്‍ 0.05 പൈസ വീതം കുറഞ്ഞിട്ടുണ്ട്.   

Oct 15, 2019, 08:59 AM IST
പെട്രോൾ, ഡീസൽ വില വർദ്ധനവ് എട്ടാം ദിവസ൦!! വില എങ്ങോട്ട്?

പെട്രോൾ, ഡീസൽ വില വർദ്ധനവ് എട്ടാം ദിവസ൦!! വില എങ്ങോട്ട്?

തുടര്‍ച്ചയായ എട്ടാം ദിവസവും വര്‍ദ്ധനവ്‌ രേഖപ്പെടുത്തി ഇ​ന്ധ​ന​വി​ല. പെ​ട്രോ​ള്‍ ലി​റ്റ​റി​ന് ഇ​ന്ന് 23 പൈ​സ​യും ഡീ​സ​ലി​ന് 15 പൈ​സ​യുമാണ് വര്‍ദ്ധി​ച്ചത്. അതോടെ, കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ വി​ല 76.28 രൂ​പ​യാ​യും ഡീ​സ​ല്‍ വി​ല 70.97 രൂ​പ​യാ​യും ഉ​യ​ര്‍​ന്നു. 

Sep 24, 2019, 12:55 PM IST
പെട്രോള്‍ വിലയെ കടത്തി വെട്ടി പാല്‍ വില!!

പെട്രോള്‍ വിലയെ കടത്തി വെട്ടി പാല്‍ വില!!

സര്‍ക്കാര്‍ തീരുമാനിച്ച പാലിന്‍റെ ഔദ്യോഗിക വില ലിറ്ററിന് 94 രൂപയാണ്. 

Sep 11, 2019, 12:33 PM IST
പെട്രോള്‍ ഡീസല്‍ വിലയില്‍ മാറ്റമില്ല

പെട്രോള്‍ ഡീസല്‍ വിലയില്‍ മാറ്റമില്ല

പെട്രോളിന്‍റെ വില രണ്ടു ദിവസമായി മാറ്റമില്ലാതെ നീങ്ങുകയാണ്. എന്നാല്‍ ഡീസലിന്റെ വിലയില്‍ ഇന്നലെ കുറവ് രേഖപ്പെടുത്തിയെങ്കിലും ഇന്ന് അതെ വില തുടരുന്നു. 

Aug 21, 2019, 08:45 AM IST
പെട്രോള്‍, ഡീസല്‍ വില കുറയുന്നു....

പെട്രോള്‍, ഡീസല്‍ വില കുറയുന്നു....

2019ലെ ബജറ്റ് പ്രഖ്യാപനത്തിന് ശേഷം ഇന്ധനവിലയിലുണ്ടായ വില വര്‍ദ്ധനവ് വലിയ മാറ്റമില്ലാതെ തുടരുകയാണ്. ബജറ്റ് പ്രഖ്യാപനത്തില്‍ കേന്ദ്ര ധനമന്ത്രി 2 രൂപയുടെ വര്‍ദ്ധനവാണ് പ്രഖ്യാപിച്ചിരുന്നത്. 

Aug 18, 2019, 11:25 AM IST
ഇന്നത്തെ പെട്രോള്‍ ഡീസല്‍ വില

ഇന്നത്തെ പെട്രോള്‍ ഡീസല്‍ വില

പെട്രോളിന്‍റെ വിലയില്‍ മാറ്റമില്ലെങ്കിലും ഡീസലിന്‍റെയും വിലയില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 

Aug 17, 2019, 10:23 AM IST