Viral Video : കല്യാണ മണ്ഡപത്തിലേക്ക് വരന്റെ മാസ്, റൊമാന്റിക് എൻട്രി, ഞെട്ടിത്തരിച്ച് വധു; വീഡിയോ വൈറൽ

Viral Bride Groom Dance Video : റോയൽ കത്തിയവാദി കപ്പിൾ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ഇത്.

Written by - Zee Malayalam News Desk | Last Updated : Dec 22, 2022, 05:00 PM IST
  • വളരെ റൊമാന്റിക്കായ ഒരു വീഡിയോയാണ് ഇത്.
  • വരനെ കാത്തു നിൽക്കുകയാണ് വധു. മണ്ഡപത്തിലേക്ക് സ്റ്റൈലായി ഡാൻസ് കളിച്ചാണ് വരൻ എത്തിയത്.
  • റോയൽ കത്തിയവാദി കപ്പിൾ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ഇത്.
Viral Video : കല്യാണ മണ്ഡപത്തിലേക്ക് വരന്റെ മാസ്, റൊമാന്റിക് എൻട്രി, ഞെട്ടിത്തരിച്ച് വധു; വീഡിയോ വൈറൽ

സാമൂഹിക മാധ്യമങ്ങളിൽ ദിനംപ്രതി ആയിരക്കണക്കിന് വീഡിയോകളാണ് അപ്ലോഡ് ചെയ്യപ്പെടാറുള്ളത്. കൂടാതെ ആളുകൾ കൂടുതലായി സമയം ചിലവഴിക്കാറുള്ളതും വീഡിയോകൾ കാണാനാണ്. എന്നാലും ദിനംപ്രതി സാമൂഹിക മാധ്യമങ്ങളിൽ എത്തുന്ന വളരെ കുറച്ച് വീഡിയോകൾ മാത്രമാണ്  ആളുകളുടെ ശ്രദ്ധ നേടാറുള്ളത്. വിരസമായ ജീവിതത്തിലെയും ജോലി സ്ഥലങ്ങളിലെയും ഏകാന്തതയും ഉത്കണ്ഠയും ഒക്കെ മാറ്റാൻ പലപ്പോഴും ഇത്തരം വീഡിയോകൾ സഹായിക്കാറുണ്ട്. 

ഇത്തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്ന വീഡിയോകളിൽ മൃഗങ്ങളുടെ വീഡിയോകളും, വിവാഹത്തിന്റെ വീഡിയോകളും, ഇൻസ്റ്റാഗ്രാം റീലുകളും ഒക്കെ ഉണ്ടാകാറുണ്ട്. സന്തോഷകരമായ അന്തരീക്ഷവും ആളുകളുടെ  കുസൃതിയും, തമാശകളും ഒക്കെ ചേർന്ന് ഒരു പോസിറ്റീവ് വൈബ് തരുന്നത് കൊണ്ടാണ് ആളുകൾക്ക് വിവാഹ വീഡിയോകളോട് താത്പര്യം കൂടാൻ കാരണം. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

ALSO READ: Viral Video : മൃഗശാലയിൽ യുവാവിനെ മലർത്തിയടിച്ച് കൂട്ടിനുള്ളിൽ കിടന്ന കുരങ്ങൻ; വീഡിയോ വൈറൽ

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by prem nu wife (@royal_kathiyawadi_couple)

വളരെ റൊമാന്റിക്കായ ഒരു വീഡിയോയാണ് ഇത്. വിവാഹത്തിന് മണ്ഡപത്തിന് മുന്നിൽ വധു ഒരുങ്ങി നിൽക്കുന്നത് കാണാം.വരനെ കാത്തു നിൽക്കുകയാണ് വധു. മണ്ഡപത്തിലേക്ക് സ്റ്റൈലായി ഡാൻസ് കളിച്ചാണ് വരൻ എത്തിയത്. ഈ വീഡിയോ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. റോയൽ കത്തിയവാദി കപ്പിൾ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ഇത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News