Viral Video: പ്രീവെഡിങ് ഷൂട്ടിൽ ക്യാമറാമാൻ ചെയ്തത്, നാണിച്ചു തല കുനിച്ചു വധു..! വീഡിയോ വൈറൽ

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വധൂവരന്മാരുടെ ഫോട്ടോഷൂട്ട് എങ്ങനെയാണ് നടക്കുന്നതെന്ന്.

Written by - Ajitha Kumari | Last Updated : May 10, 2023, 12:17 AM IST
  • പ്രീവെഡിങ് ഷൂട്ടിൽ ക്യാമറാമാൻ ചെയ്തത്
  • വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വധൂവരന്മാരുടെ ഫോട്ടോഷൂട്ട്
Viral Video: പ്രീവെഡിങ് ഷൂട്ടിൽ ക്യാമറാമാൻ ചെയ്തത്, നാണിച്ചു തല കുനിച്ചു വധു..! വീഡിയോ വൈറൽ

Viral Video: ഇന്ന് വിവാഹത്തിന് മുൻപ് വധുവും വരനും പ്രെവെഡിങ് ഷൂട്ടും വിവാഹത്തിന് പോസ്റ്റ് വെഡിങ് ഷൂട്ടുമൊക്കെ നടത്താറുണ്ട്.  ഇതിനായി ആദ്യം ഇരു വീട്ടുകാരുടെയും സമ്മതത്തോടെ നല്ല ലൊക്കേഷൻ തിരഞ്ഞെടുക്കും. എന്നിട്ട് ക്യാമറമാനെ കൊണ്ടുപോയി ഫോട്ടോഷൂട്ട് ചെയ്യുകയാണ് പതിവ്. ഇതിനിടയിൽ ക്യാമറാമാൻ വധുവരന്മാരോട് പല തരത്തിലുള്ള പോസുകൾ ഉണ്ടാക്കാൻ ആവശ്യപ്പെടുകയും പലപ്പോഴും പല പോസുകളും അവർതന്നെ കാണിച്ചു കൊടുക്കുകയും ഉണ്ടാകാറുണ്ട്.  അത്തരത്തിൽ വധൂവരന്മാരോട് രംഗം വിശദീകരിക്കുന്നതിനിടയിൽ രണ്ട് ക്യാമറാമാൻമാർ കാണിച്ചു കൂട്ടുന്ന പ്രണയ രംഗമാണ് സോഷ്യൽ മീഡിയയിലെ സംസാര വിഷയം. ഇവരുടെ പ്രവർത്തി കണ്ട വധൂവരന്മാർ ശരിക്കും ഞെട്ടിപ്പോയി. വീഡിയോ പോസ്റ്റ് ചെയ്ത ഉടൻ തന്നെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്. 

Add Zee News as a Preferred Source

Also Read: Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ലീലാവിലാസം..! ഞെട്ടിക്കുന്ന വീഡിയോ വൈറൽ

സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വധൂവരന്മാർ നദിയുടെ തീരത്തെ മനോഹരമായ ഒരു സ്ഥലത്ത് ഫോട്ടോഷൂട്ടിനോ വീഡിയോ ഷൂട്ടിനോ വേണ്ടി ക്യാമറാമാനുമായി വന്നു നിൽക്കുന്നത്. വധു നീല ഗൗണിലും വരൻ കറുത്ത പാന്റും വെള്ള ഷർട്ടുമാണ് ധരിച്ചിരിക്കുന്നത്.  ഇരുവരുടെയും അടുത്ത് രണ്ട് ക്യാമറാമാൻമാരെയും കാണാം. എന്ത് രംഗമാണ് ഷൂട്ട് ചെയ്യേണ്ടതെന്ന് ക്യാമറാമാന്മാർ കാണിച്ചു കൊടുക്കുന്നതാണ് അടുത്ത രംഗം.  എന്നാൽ അതുകണ്ട വധൂവരന്മാർ ശരിക്കും ഞെട്ടിപ്പോയി. വീഡിയോ കാണാം...  

Also Read: കഴുത്തിൽ അണിയിക്കുന്നതിന് മുന്നേ വരണമാല്യം പൊട്ടി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 

വധൂവരന്മാരുടെ ഫോട്ടോഷൂട്ടിനിടയിലെ വിചിത്രമായ ഈ ദൃശ്യം ശരിക്കും വൈറലാവുകയാണ്. വീഡിയോയ്ക്ക് സോഷ്യൽ മീഡിയ ആരാധകർ നിരവധി തരത്തിലുള്ള പ്രതികരണങ്ങളാണ് നൽകിയിരിക്കുന്നത്. videonation.teb എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് 18.2 k വ്യൂസും ധാരാളം ലൈക്‌സും ലഭിച്ചിട്ടുണ്ട് 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News